0%

Chapter Title : ഒരു പ്രൊജക്റ്റ്‌ എന്റെ ഭര്യയിലൂടെ 2 [ആനീ]

Author : ആനീ Read All Parts 402K

ധരിച്ചാൽ താൻ എത്രമാത്രം എക്സ്പോസ്ഡ് ആകുമെന്ന് അവൾക്ക് കൃത്യമായി മനസ്സിലാക്കാൻ കഴിഞ്ഞു.

"ഇതൊന്നും ശരിയാകുമെന്ന് തോന്നുന്നില്ല ഏട്ടാ... എനിക്ക് അടിവസ്ത്രം ഇല്ലാത്തതുകൊണ്ട് എന്തോ പോലെ, ഒരു കംഫർട്ട് കിട്ടുന്നില്ല,"

ശിവധ ആ കറുത്ത ഷോർട്ട് ഡ്രസ്സും നൈറ്റ് കോട്ടും കയ്യിൽ പിടിച്ച് വല്ലാതെ ഷിവിറിങ് ആയി പറഞ്ഞു. ഉള്ളിൽ യാതൊരു ഇന്നറുമില്ലാതെ ഈ നേർത്ത തുണി മാത്രം ബോഡിയിൽ ഇടുന്നതോർക്കാൻ പോലും അവൾക്ക് അപ്പോൾ പറ്റുന്നുണ്ടായിരുന്നില്ല.

​രാജീവ് അവളുടെ അടുത്തേക്ക് വന്ന് വളരെ കൂൾ ആയി തോളിൽ തട്ടി.

"റിലാക്സ് മോളെ... അതിന് നമുക്കൊരു കാര്യം ചെയ്യാം. നീ പുഴയിൽ പോയപ്പോൾ ഊരിയിട്ട ആ ബ്രായും പാന്റീസും എടുത്ത് ജസ്റ്റ് ഒന്ന് കഴുകി ഇട്ടാൽ പോരെ? നാളെ രാവിലെ ആകുമ്പോഴേക്കും അത് ഡ്രൈ ആകും, അപ്പോ നിനക്ക് കംഫർട്ടബിൾ ആയി ഇടാലോ."

​"കഴുകി ഇടണോ? ഈ രാത്രിയിലോ..."

ശിവധയുടെ ഹൃദയം ഒരു നിമിഷം സ്റ്റോപ്പ് ആയതുപോലെ തോന്നി.

​"ഇങ്ങു താ, വേണമെങ്കിൽ ഞാൻ പോയി വാഷ് ചെയ്ത് തരാം,"

രാജീവ് ഒരു കള്ളച്ചിരിയോടെ കൈ നീട്ടി.

​"വേണ്ട വേണ്ട... ഞാൻ ചുമ്മാ പറ്റിക്കാൻ പറഞ്ഞതാ ഏട്ടാ. അത്... അത് ഞാൻ നേരത്തെ തന്നെ കഴുകി ഉണക്കാൻ ഇട്ടു കഴിഞ്ഞു,"

അവൾ പരമാവധി പതർച്ച മറച്ചുവെച്ച് നുണ പറഞ്ഞു.

​"ഓഹ്, എങ്കിൽ നാളെ അത് തന്നെ ഇട്ടോ. ഇനി അതല്ല, നമുക്ക് പുറത്തേക്ക് എവിടെയെങ്കിലും പോകണമെന്നുണ്ടെങ്കിൽ ടൗണിൽ പോയി പുതിയ അടിവസ്ത്രങ്ങൾ മേടിക്കാം, ഓക്കെ?"

​"മ്മ്..."

ശിവധ പതുക്കെ മൂളി. പക്ഷേ അവൾ അങ്ങനെയൊക്കെ പറഞ്ഞെങ്കിലും, ആ ബ്രായും

💬 Comments

View all comments