0%

Chapter Title : ഒരു തേപ്പ് കഥ 10 [ചുള്ളൻ ചെക്കൻ] [Climax]

Author : Kambikathakal Read All Parts 505

പറഞ്ഞു വാപ്പിയും ഉമ്മിയും നടന്നു പോയി...

അവൾ കൊച്ചാപ്പാടെ നമ്പറിലേക്ക് ഒരുപാട് ട്രൈ ചെയ്തു.. കുറെ പ്രാവശ്യം ട്രൈ ചെയ്തപ്പോൾ ഒരു പ്രാവശ്യം എടുത്തു.അവൾ സ്പീക്കറിൽ ഇട്ടു...

“കൊച്ചാപ്പ ഇങ്ങൾ എവിടെയാ... വിളിച്ചിട്ട് കിട്ടാനില്ലല്ലോ ” ജാസ്മിൻ ചോദിച്ചു...

“മോളെ ഒന്നും പറയണ്ട.. ഞങ്ങളെ ഇപ്പൊ ഇവിടെ കുടുങ്ങി കിടക്കുകയാണ്.. തിരിച്ചു നാട്ടിലേക്ക് എത്താൻ കൂടി പറ്റില്ല ”കൊച്ചാപ്പി പറഞ്ഞു..“ഓ അങ്ങോട്ട് ചെന്നിട്ട് അതിനെ രണ്ടിനെയും നോക്കാൻ അല്ലെ ” എന്ന് അതിന്റെ വാക്കിയായി ഞങ്ങൾ ആ കാളിലൂടെ കേട്ടു... അത് കേട്ടതും അവളുടെ മുഖം വാടി... ഞാൻ അപ്പൊ തന്നെ കാൾ കട്ട്‌ ആക്കി...

“നിനക്ക് ഇപ്പൊ ഞങ്ങൾ ഒക്കെ ഉണ്ട്... അതൊക്കെ മതി, നീ വിഷമിക്കാതെ ഇരിക്ക് ” ഞാൻ അവളെ ചേർത്ത് പിടിച്ചുകൊണ്ടു പറഞ്ഞു...

“ഉമ്മി, വാപ്പി ഒന്നിങ്ങു വന്നേ ”അവർ രണ്ടുപേരും വന്നു...

“എന്തായി വിളിച്ചു ചോദിച്ചോ ” വാപ്പി ചോദിച്ചു

“ഇല്ല വാപ്പി വിളിച്ചിട്ട് കിട്ടണില്ല, നമ്പർ മാറ്റി കാണും ഇവളുടെ നമ്പർ ഓർമ ഇല്ലാത്തോണ്ട് കണ്ട് പിടിക്കാൻ പറ്റില്ലല്ലോ ” അവരോട് ഞാൻ ഒരു കള്ളം പറഞ്ഞു... ജാസ്മിൻ പെട്ടന്ന് എന്നെ നോക്കി ഞാൻ അവളുടെ കയ്യിൽ മുറുക്കി പിടിച്ചു...

“ഇനി ഇപ്പൊ എന്താ ചെയ്യാ ” വാപ്പി ആലോചിച്ചു...

“ഇനിയിപ്പോ അവരെ അറിയിക്കുന്നത് വളരെ കഷ്ടപ്പാട് ആണ്, അറിയിക്കണോ ” കുറച്ച് നേരത്തിനു ശേഷം വാപ്പി പറഞ്ഞു...

“അറിയിക്കേണ്ട വാപ്പി, ഞങ്ങളെ വേണ്ടാത്തവരെ ഞങ്ങൾക്കും വേണ്ട ” ജാസ്മിൻ പറഞ്ഞു അപ്പൊ വാപ്പി എന്നെ നോക്കി... എന്തോ

💬 Comments

View all comments