0%

Chapter Title : ഒരു തേപ്പ് കഥ 2 [ചുള്ളൻ ചെക്കൻ]

Author : Kambikathakal Read All Parts 616

അവിടെ കാണും വീട്ടിലെ എനിക്ക് വീടിന്റെ ലൊക്കേഷൻ അയച്ചേ ” അവൾ പറഞ്ഞു... ഞാൻ അപ്പോഴേ ലൊക്കേഷൻ അയച്ചു... അതിനുശേഷം ഞങ്ങൾ കുറെ നേരം സംസാരിച്ചിരുന്നു... അപ്പോഴേക്കും ആഫി അങ്ങോട്ട് കടന്നുവന്നു...

“ ആരോടാ ഈ കൊഞ്ചുന്ന ” ആഫി കേറി വന്നപാടെ ചോദിച്ചു..

“ഐഷയാ ” ഞാൻ ഫോൺ പൊത്തിപ്പിടിച്ചു കൊണ്ടു പറഞ്ഞു ...

“ എനിക്കൊന്ന് സംസാരിക്കാൻ തരൂ കുറച്ചുനേരത്തേക്ക് ” ആഫി ചോദിച്ചു..

“ ഞാൻ ആഫിക്കു കൊടുക്കുകയാണ് നിങ്ങൾ സംസാരിക്കു ” ഞാൻ ആയിഷയോട് അങ്ങനെ പറഞ്ഞിട്ട് ... ഫോൺ അഫിക്കു കൊടുത്തു...

ആഫിയ ഫോണും വാങ്ങിക്കൊണ്ട് കുറേനേരം അങ്ങോട്ടുമിങ്ങോട്ടും നടന്നു ആയിഷയോട് സംസാരിച്ചുകൊണ്ടിരുന്നു... താഴെനിന്നും ഉമ്മി അവളെ വിളിച്ചപ്പോൾ ആണ് അവൾ ഫോൺ എനിക്ക് നേരെ ഇറങ്ങിയിട്ട് താഴേക്കിറങ്ങി പോയത്...

“ എന്തായിരുന്നു നാത്തൂനും നാത്തൂനും കൂടെ ഇത്രനേരം സംസാരിച്ചുകൊണ്ടിരുന്നത് ”ഞാൻ ഐഷയോട് ചോദിച്ചു...

“ അത് ഞങ്ങൾ നാത്തൂന്മാർ തമ്മിലുള്ള സീക്രട്ട് ആണ് ”എന്ന് പറഞ്ഞു അവൾ ചരിച്ചു... അപ്പോൾ അവളുടെ ഫോണിൽ കാൾ വരുന്നുണ്ടെന്ന് എനിക്ക് മനസിലായി...

“ അത് ഞാൻ പിന്നെ വിളിക്കാം ഉമ്മ.. വിളിക്കുന്നുണ്ട് ” എന്ന് പറഞ്ഞവൾ ഫോൺ കട്ടാക്കി... ഞാനോ ഓരോന്നാലോചിച്ച് കുറെ നേരം കൂടെ അവിടെ കിടന്നു... അതിനുശേഷം ഞാൻ ഫുഡ് കഴിക്കാൻ ആയി താഴേക്കിറങ്ങി ചെന്ന് ഫുഡ് കഴിച്ചു കഴിഞ്ഞു ഞാൻ ഉമ്മിയുമായി ആയി കുറച്ചു നേരം സംസാരിച്ചിരുന്നു,അതിനുശേഷം ഞാൻ തിരികെ റൂമിലേക്ക് വന്നു ബെഡിലേക്ക് കിടന്നു... എന്റെ ഉള്ളിൽ അവൾ നാളെ വീട്ടിലേക്ക് വരുന്ന സന്തോഷമായിരുന്നു... അങ്ങനെ

💬 Comments

View all comments