0%

Chapter Title : ഒരു തേപ്പ് കഥ 2 [ചുള്ളൻ ചെക്കൻ]

Author : Kambikathakal Read All Parts 615

വച്ചുകൊണ്ട് പറഞ്ഞു...

“ എന്തായാലും ഉച്ചയായി... നിങ്ങൾ ഇനി ഹോട്ടലിലേക്ക് കയറി കഴിക്കേണ്ടിവരും നമുക്ക് ഇവിടുന്നു ഫുഡ് ഒക്കെ കഴിച്ചിട്ട് പോകാം ” എന്ന് ഉമ്മി പറഞ്ഞു വിവേകിന്റെ അമ്മ സമ്മതിച്ചു...അച്ഛന് എതിർ വാക്ക് പറയാൻ സാധിച്ചില്ല... അങ്ങനെ ഞങ്ങൾ എല്ലാവരും ഒരുമിച്ചിരുന്ന് ഫുഡ് ഒക്കെ കഴിച്ചു കഴിഞ്ഞു... അവർ ഇറങ്ങാൻ തുടങ്ങി...

“ ഇനിയെന്നാ തിരിച്ച് കോളേജിലോട്ട് ” ഞാൻ വിവേകിനോട് ചോദിച്ചു...

“ അളിയാ ഈ കയ്യും കാലും റെഡി ആയിട്ട് ഞാൻ വരും” അവൾ ചരിച്ചുകൊണ്ട് പറഞ്ഞു.. അവനെ അവന്റെ അച്ഛൻ താങ്ങിക്കൊണ്ട് കാറിലേക്ക് കയറിയ... അവന്റ അച്ഛനുമമ്മയും ഞങ്ങളോട് യാത്ര പറഞ്ഞ് കാറിലേക്ക് കയറി... കാറിൽ കയറി വൃന്ദ ആഫിക്ക് കൈ ആട്ടി റ്റാറ്റാ കൊടുത്തു...

അവർ വണ്ടിയുമായി പോകുന്ന കാഴ്ച നോക്കി ഞാൻ അവിടെ കുറച്ചുനേരം നിന്നു.... ശേഷം റൂമിലേക്ക് പോയി... അന്ന് ഞാൻ റൂമിൽ കയറി ഇരുന്നു വൈകുന്നേരം... എന്റെ നമ്പറിലേക്ക് ഒരു കോൾ വന്നു...

“ഹലോ ”അവിടുന്ന് ഒരു കിളി നാദം

“ആരാണ് ” ഞാൻ ചോദിച്ചു..

“മനസിലായില്ലേ ”അവിടെ നിന്നും ചോദിച്ചു...

“ഇല്ല... ആരാ ” ഞാൻ ചോദിച്ചു...

“ ഞാൻ ഇനി മിണ്ടൂല... ഇത് ഞാനാണ് ഐഷ.. എന്റെ ശബ്ദം പോലും തിരിച്ചറിയാൻ പറ്റുന്നില്ലല്ലോ നിങ്ങൾക്ക്... വൃത്തികെട്ട മനുഷ്യൻ” ഐഷ കപട ദേഷ്യത്തിൽ പറഞ്ഞു...

“അയ്യോ... സോറി ഡി മോളെ ഞാൻ അത് പെട്ടെന്ന് ശ്രദ്ധിച്ചില്ല ” ഞാൻ ക്ഷേമാപണം നടത്തി...

“ ആ മതി മതി ഒന്നും പറയണ്ട... നാളെ രാവിലെ ഞാൻ

💬 Comments

View all comments