Chapter Title : ഒരു തേപ്പ് കഥ 2 [ചുള്ളൻ ചെക്കൻ]
വണ്ടിന്ന് തെറിച്ചു അങ്ങ് മാറി വീണു... കൈ കുത്തി വീണ വഴിയിൽ രണ്ട് കൈയും ഒടിഞ്ഞു ഞാൻ എന്റെ കൈയും കാലും വണ്ടിയുടെ അടിയിൽ പെട്ട്.. അതാണ് സംഭവം ” എന്നെ പറയാൻ അനുവദിക്കാതെ വിവേക് പറഞ്ഞപ്പോഴാണ് എനിക്ക് മനസ്സിലായി അവൻ ഇവരോട് കള്ളം പറഞ്ഞ് ഇരിക്കുകയാണെന്ന്... ഞാനും അവന്റെ അച്ഛനും കുറെ നേരം കൂടെ സംസാരിച്ചിരുന്നു അപ്പോഴേക്കും ഉമ്മി വെള്ളവുമായി വന്നു... എല്ലാവർക്കും കൊടുത്തശേഷം വിവേക് അടുത്തുവന്നു
“ ഇത്രയൊക്കെ ഉണ്ടായിട്ടും ഞങ്ങളോട് എല്ലാം നീ മറച്ചുവെച്ചില്ല ” ഉമ്മി അവനെ നോക്കി പറഞ്ഞു... എന്താണെന്ന് മനസിലാക്കാതെ ഞാനും അവനെ നോക്കി... അവൻ എന്നെ നോക്കി കണ്ണടച്ചു കാണിച്ചു... ഞാൻ ഉമ്മിയോട് കാര്യം തിരക്കി...
” ഇവനു യഥാർത്ഥമായ ഒരു പ്രണയം ഉണ്ടായിരുന്നു... ആ പെൺകുട്ടിയുടെ വീട്ടുകാർ അറിഞ്ഞപ്പോൾ അവളെ പെട്ടെന്ന് പിടിച്ചു കെട്ടിച്ചു വിട്ടു... അതിനുശേഷമാണ് ഇവൻ നാട്ടിലേക്ക് പോകാത്തത്...ഇവൻ നമ്മളുടെ മുന്നിൽ ഒളിച്ചുവച്ച നാടകം കളിക്കുകയായിരുന്നു ” എന്റെ എന്റെ അടുത്ത് വന്നു എനിക്ക് കേക്കാൻ പാകത്തിന് പറഞ്ഞു... ഞാൻ അത് കേട്ട് അവന്റെ അടുത്തേക്ക് ചെന്നു...
“ നീയും എന്നെ ചതിക്കുകയായിരുന്നു അല്ലേ” ഞാൻ അവനോട് ചോദിച്ചു...
“ എടാ അങ്ങനെ അല്ലടാ... എനിക്കറിയാമല്ലോ നിന്നെ....എനിക്കൊരു വിഷമമുണ്ടെന്ന് നീ അറിഞ്ഞാൽ നീയും വിഷമിക്കും, അതുകൊണ്ടാണ് ഞാൻ നിങ്ങളുടെ എല്ലാം മുന്നിൽ സന്തോഷവാനായി നിന്നത്...” അവൻ പറയുമ്പോൾ അവന്റെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു... അവർ എല്ലാവരും വെള്ളം കുടിച്ചുകഴിഞ്ഞ് എഴുനേറ്റു...
“എന്നാൽ നമുക്ക് ഇറങ്ങാം ” വിവേകിന്റെ അച്ഛൻ വിനോദ് അങ്കിൾ ഗ്ലാസ് ടേബിളിൽ
💬 Comments
View all comments