Chapter Title : ഒരു തേപ്പ് കഥ 2 [ചുള്ളൻ ചെക്കൻ]
ഉമ്മിയോട് ചോദിച്ചു...
“ അതെ ആരാണ്” ഉമ്മ അവരോട് ചോദിച്ചു..
“ ഞാൻ വിവേകിനെ അമ്മയാണ് ഇത് അവന്റെ അച്ഛനും അനിയത്തിയും ” അവർ ഉമ്മിയോട് പറഞ്ഞു.. ഉമ്മി അവരെയും കൂട്ടി അകത്തേക്ക് വന്നു...
വിവേകിനെ കണ്ടപാടെ അവന്റെ അമ്മ അവനെ വന്നു കെട്ടിപ്പിടിച്ചു കരയാൻ തുടങ്ങി...
“ എന്താ അമ്മേ ഇത്...എല്ലാരും നോക്കുന്നു കരയാതിരിക്കുക ”അവൻ അമ്മയെ പിടിച്ചുയതിക്കൊണ്ട് പറഞ്ഞു...അവന്റെ amma എഴുനേറ്റ് കണ്ണൊക്കെ തുടച്ചു...
“ നിനക്ക് അറിയുമോ.. ഇവൻ നാട്ടിലേക്ക് വന്നിട്ട് ഇപ്പോ അഞ്ചു മാസമാകുന്നു.. വരാൻ പറയുമ്പോഴൊക്കെ ഇവൻ ഇന്ന് വരാം, നാളെ വരാം, അടുത്താഴ്ച വരാം എന്നൊക്കെ പറഞ്ഞു ഒഴുകുകയായിരുന്നു.. ഞാനും ഒരു അമ്മയല്ലേ എത്രനാൾ മകനെ കാണാതിരിക്കും ” അമ്മ വിങ്ങിക്കൊണ്ട് പറഞ്ഞു...
“ നിങ്ങൾ ഇവിടെ ഇരിക്കെ... ഞാൻ കുടിക്കാൻ എടുത്തിട്ട് വരാം ” എന്ന് പറഞ്ഞു ഉമ്മി അടുക്കളയിലേക്ക് പോയി... പുറകെ വിവേകിന്റെ അമ്മയും പോയി..ആ ചെറിയ സമയം കൊണ്ട് ആഫിയും വിവേകിന്റെ പെങ്ങൾ വൃന്ദയും നല്ല കമ്പനി ആയിരുന്നു... അവർ എന്നൊക്കെയോ സംസാരിക്കുകയാണ്... അഫിയേക്കാൾ 1 വയസ് ഇളയതാണ് വൃന്ദ...
“വണ്ടിയിൽ നിന്ന് വീണിട്ടു മുറിവ് ഒന്നും പറ്റിയില്ലേ ” വിവേകിന്റെ അച്ഛൻ എന്നോട് ചോദിച്ചു... അപ്പൊ ഞാൻ വിവേകിനെ നോക്കി...
“അത് അച്ഛാ ഞങ്ങൾ ഹെൽമെറ്റ് ഇട്ടിരുന്നു... പിന്നെ വീണതിന് മണ്ണിൽ ആയിരുന്നു അതുകൊണ്ട് ഏത് ഒന്നുമില്ല പരിക്കുപറ്റി ഇല്ല... wrong-way കേറി വണ്ടി വന്നപ്പോഴേക്ക് സൈഡിലേക്ക് വെട്ടിമാറ്റിയത് അപ്പൊ ബാലൻസ് തെറ്റി... അപ്പോ മണ്ണിലേക്ക് അങ്ങ് വീണു..ഇവൻ വണ്ടി വെട്ടി അപ്പോഴേ
💬 Comments
View all comments