Chapter Title : ഒരു തേപ്പ് കഥ 2 [ചുള്ളൻ ചെക്കൻ]
ഞാൻ എപ്പോഴോ ഉറക്കത്തിലേക്ക് വീണു കഴിഞ്ഞിരുന്നു... രാവിലെ ഉറക്കം എഴുന്നേറ്റ് താഴേക്ക് ചെന്നു.. ഫുഡ് കഴിക്കാൻ ഇരിക്കുമ്പോൾ ആഫി യൂണിഫോമിൽ പുറത്തേക്ക് വരുന്നത് ഞാൻ കണ്ടു...
“ ബൈ ഇക്കു വന്നിട്ട് കാണമേ ” എന്നുപറഞ്ഞ് അവൾ ബാഗും എടുത്തിട്ട് വെളിയിലേക്ക് ഇറങ്ങി പോയി...
സമയം 10 മണി ആയി... ഹാളിൽ ഇരിക്കുമ്പോൾ ഉമ്മി ഒരുങ്ങി വെളിയിലേക്ക് ഇറങ്ങി വരുന്നത് ഞാൻ കണ്ടു...
“ എങ്ങോട്ടാ ഉമ്മി പോകുന്നേ ” ഞാൻ ഒരുങ്ങി വരുന്നത് കണ്ട് ഉമ്മയോട് ചോദിച്ചു..
“അജു... നിന്റെ മുറപ്പെണ്ണിന്റെ വളയിടീൽ ആണ് ഇന്ന് ” ഉമ്മി എന്നെ ആക്കി ചിരിച്ചുകൊണ്ട് ചിരിച്ചുകൊണ്ട് പറഞ്ഞു...
{ചിരിച്ചത് എന്തിനാണെന്നല്ലേ...8 പഠിക്കുമ്പോൾ ഞാൻ അവളോട് ഇഷ്ടമാണെന്ന് പറഞ്ഞു... അവൾ അത് നിരസിച്ചു.. എന്നിട്ട് എന്റെ ഉമ്മിയോട് പറഞ്ഞു... ഞാനും ഉമ്മിയും നല്ല ഫ്രണ്ട്‌സ് ആയത്കൊണ്ട്... ഉമ്മി അത് ഒതുക്കി തീർത്തു... അതിനാണ് ആ ആക്കിയ ചിരി }
എന്നിട്ട് ഉമ്മി ഇറങ്ങി... ഉമ്മ പോയി കഴിഞ്ഞു ഞാൻ കുറച്ചു നേരം ടി വി കണ്ട് അവിടെ ഇരുന്നു.. ഒരു 1 മണിക്കൂർ കഴിഞ്ഞപ്പോൾ വീടിന്റെ ഫ്രണ്ടിൽ ഒരു ഓട്ടോ വന്നു... ഞാൻ പുറത്തേക്ക് എത്തി നോക്കി... ആരോ തിരിഞ്ഞു നിക്കുന്നു... ഒരു പച്ച കളർ സാരിയും, ക്രീം കളർ ബ്ലൗസും ഇട്ട്... തലയിൽ തട്ടം ഒക്കെ ചുറ്റിയ ഒരാൾ...അവർ ആ ഓട്ടോക്കാരന് cash കൊടുക്കുകയാണ്... Cash കൊടുത്ത് അവർ തിരിഞ്ഞപ്പോൾ.. ആ മുഖം ഞാൻ കണ്ടു... ഐഷ! ഇത് ഐഷ ആയിരുന്നോ... പടച്ചോനെ.. ഇവളെ സാരിയിൽ കാണാൻ
💬 Comments
View all comments