0%

Chapter Title : ഒരു തേപ്പ് കഥ 2 [ചുള്ളൻ ചെക്കൻ]

Author : Kambikathakal Read All Parts 618

എന്ത് മോന്ജ് ആണ്...

അവൾ അധികാരത്തോടെ ഗേറ്റ് ഒക്കെ തുറന്ന് അകത്തേക്ക് കയറി വന്നു... ഡോർ തുറന്നു കിടക്കുകയായിരുന്നു എങ്കിലും അവൾ ബെൽ അടിച്ചു.... ഞാൻ പുറത്തേക്ക് ഇറങ്ങി ചെന്നു...

“ആരാണ് ” ഞാൻ അവളെ കളിയാക്കിക്കൊണ്ട് ചോദിച്ചു...

“ഇത് അജാസ് ജാഫറിന്റെ വീട് അല്ലെ ”അവളും അത് ഏറ്റു പിടിച്ചു...

“ആണല്ലോ.... നിങ്ങൾ ആരാ ” ഞാൻ ചോദിച്ചു... അവൾ ആദ്യം ഒന്ന് പകച്ചു എങ്കിലും... എന്റെ ചിരി കണ്ടപ്പോൾ അവളും ചിരിച്ചു...

“ഞാൻ ആരാണെന്ന് അല്ലെ... കാണിച്ചു തരാടാ... പട്ടീ........”എന്ന് പറഞ്ഞു അവൾ എന്നെയും തള്ളി അകത്തേക്ക് കയറ്റി... എന്നിട്ട് ഡോർ അടച്ചു... ഞാൻ അവളെ തന്നെ നോക്കി നിന്നു...

“എന്താ? ആദ്യം കാണുന്ന പോലെ നോക്കുന്നത് ”അവൾ ചുണ്ടിന്റെ കോണിൽ നാണം ഒളിപ്പിച്ചു വെച്ചുകൊണ്ട് ചോദിച്ചു...

“എന്ത്‌ മൊഞ്ജാണ് എന്റെ പെണ്ണെ നിന്നെ ഈ സാരിയിൽ കാണാൻ ” ഞാൻ അവളുടെ മുഖത്തുനോക്കി ചോദിച്ചു... ചോദ്യം കേട്ടപ്പോൾ തന്നെ അവളുടെ മുഖം നാണത്താൽ ചുവന്നു...

“എല്ലാരും പറയാറുണ്ട്. സാരിയിൽ ഞാൻ സുന്ദരി ആണെന്ന് ”അവൾ മുഖത്തേക്ക് നോക്കാതെ താഴേക്ക് നോക്കി തന്നെ പറഞ്ഞു...

“അയ്യടാ.. ചുള്ളികമ്പിൽ സാരി ചുറ്റി വെച്ചത് പോലെ ഉണ്ട്..എന്നിട്ട് സുന്ദരി ആണ് പോലും”
ഞാൻ അവളെ ചൂടാക്കാൻ വേണ്ടി പറഞ്ഞു... അവൾ തിരിച്ചു എന്തോ പറയാൻ തുടങ്ങിയപ്പോൾ അവളുടെ ഫോൺ റിങ് ചെയ്തു...

`നീ ഇല്ലയെങ്കിൽ വെറും മണ്ണാണു ഞാൻ
വെറും മണ്ണാണു ഞാൻ
വെറും മണ്ണാണു ഞാൻ
ആരും കാണാതെ ആരും അറിയാതെ ´അപ്പോഴേക്കും ഐഷ ഫോൺ

💬 Comments

View all comments