0%

Chapter Title : ഒരു തേപ്പ് കഥ 2 [ചുള്ളൻ ചെക്കൻ]

Author : Kambikathakal Read All Parts 619

എടുത്തു...

“ഹലോ...” ഐഷ തുടങ്ങി...

“ആയോ എപ്പോ ” അവളുടെ മുഖം വിഷമത്തിൽ ആകുന്നത് പോലെ തോന്നി...

“എത്രയാ ”

“അത്രേം ഒക്കെ ഞാൻ എങ്ങനെ ഒപ്പിക്കാനാണെടി ”

“ആ നീ വെക്ക്... ഞാൻ ആരോടെങ്കിലും ചോദിച്ചു നോക്കട്ടെ ”

എന്ന് പറഞ്ഞവൾ ഫോൺ സോഫയിലേക്ക് ഇട്ടിട്ട് പെട്ടന്ന് സോഫയിലേക്ക് വീണു....ഞാൻ അവളെ താങ്ങി എടുത്തു.. അടുത്തിരുന്ന ജഗ്ഗിൽ നിന്ന് വെള്ളം അവളുടെ മുഖത്തേക്ക് കുറച്ചൊഴിച്ചു... അവൾ പെട്ടന് ഞെട്ടി എഴുനേറ്റു...

“എന്താ എന്താ പ്രശ്നം ” ഞാൻ തിരക്കി...

“ഇക്ക... ഇക്ക.. എന്റെ കൂട്ടുകാരി ഇല്ലേ പല്ലവി... അവൾക്ക്.... അവൾക്ക് ആക്‌സിഡന്റ് ആയെന്ന്... പെട്ടന്ന് ഒരു 15,000 അടക്കണമെന്ന്...6,000 അവർ എല്ലാവരും ചേർന്ന് ഇട്ടിട്ടുണ്ട്... ഒരു. ഇഹ്. ഒരു 8,000 കൂടെ അത്യാവശ്യം ആയി വേണം... ഞാൻ എന്ത് ചെയ്യും ഇക്ക ഇപ്പോൾ ” അവൾ കരഞ്ഞുക്കൊണ്ട് എന്റെ നെഞ്ചിലേക്ക് ചെയ്ഞ്ഞുകൊണ്ട് ചോദിച്ചു..

“നീ വിഷമിക്കണ്ട ഞാൻ ഉമ്മിയോട്‌ ഒന്ന് ചോദിക്കട്ടെ ” ഞാൻ അവളുടെ തലയിൽ തടവിക്കൊണ്ട് പറഞ്ഞു...

“അയ്യോ അതൊന്നും വേണ്ട ഇക്ക ”

“നീ ഒന്നും പറയണ്ട... ഞാൻ ഉമ്മിയോട്‌ ചോദിക്കട്ടെ ” എന്ന് പറഞ്ഞു ഫോൺ എടുത്തു ഉമ്മിക്ക് ഡയൽ ചെയ്തു...

ഫുൾ റിങ് ചെയ്തിട്ടും എടുത്തില്ല...
രണ്ടാമത് ഒന്നുടെ വിളിച്ചപ്പോൾ എടുത്തു... അവിടെ നല്ല ശബ്ദം ഉണ്ടായിരുന്നു...

“ഹലോ ” ഉമ്മി പറഞ്ഞു എനിക്ക് ക്ലിയർ ആകുന്നുണ്ടായിരുന്നില്ല... അവിടെ മുഴുവൻ ആളുകൾ സംസാരിക്കുന്ന ശബ്ദം...

“ഉമ്മി അവിടുന്ന് മാറി നിൽക്ക്... എനിക്ക് ഒന്നും കേക്കുന്നില്ല ”

“ആ മാറി...എന്താ

💬 Comments

View all comments