Chapter Title : ഒരു തേപ്പ് കഥ 2 [ചുള്ളൻ ചെക്കൻ]
കാര്യം ” കുറച്ചു നേരത്തിനു ശേഷം ഉമ്മി പറഞ്ഞു..
“ഉമ്മി നമ്മടെ ഐഷ ഇല്ലേ ”.
“നമ്മുടെ അല്ല നിന്റെ... ആഹ് നീ കാര്യം പറ ചെക്കാ ” ഉമ്മി കുറച്ചു ദേഷ്യത്തിൽ പറഞ്ഞു..
“ഉമ്മി അവളുടെ കൂട്ടുകാരിക്ക് ആക്‌സിഡന്റ് ആയി ഹോസ്പിറ്റലിൽ ആണ്.”
“അയ്യോ ”
“ അവർക്ക്... ഇപ്പൊ അത്യാവശ്യം ആയി ഒരു 8,000 വേണം.. ഉമ്മിടെ കയ്യിൽ ഉണ്ടോ ”
“മോനെ cash ഉമ്മിടെ കയ്യിൽ ആണ്... ബാങ്കിൽ ഉള്ളത് നിനക്ക് ഞാൻ അയച്ചേക്കാം... നമ്മൾ കാരണം ഒരാൾക്ക് എന്തേലും സഹായം ചെയ്യാൻ പറ്റുവാണേൽ നടക്കട്ടെ... ഞാൻ അയച്ചേക്കാം ചെക്കന്റെ വീട്ടുകാർ എത്തിയിട്ടുണ്ട്.. ” എന്ന് പറഞ്ഞു ഉമ്മി ഫോൺ വെച്ചു....ഐഷ ഇതെല്ലാം കേട്ടു നിക്കുകയായിരുന്നു... ഐഷയുടെ കണ്ണുകൾ നിറയുന്നത് ഞാൻ കണ്ടു...
“അയ്യേ, നീ കരയുവാണോ...ഞാൻ എന്ന് വെച്ചാൽ ഉമ്മിക്ക് ജീവൻ ആണ്... എന്റെ ഒരു ആഗ്രഹങ്ങൾക്കും ഉമ്മി എതിര് പറയാറില്ല...നീ ” ഞാൻ പറഞ്ഞു വന്നത് മുഴുവപ്പിക്കാൻ സമ്മതിക്കാതെ അവൾ എന്റെ ചുണ്ടുകൾ അവളുടെ തക്കാളി പോലെ ചുവന്ന ചുണ്ടുകൾ കൊണ്ട് ചുംബിച്ചു... ഒരു ദീർഘ ചുമ്പനം... പ്രേശിക്ഷിക്കാതെ ഉള്ള കിസ്സ് ആയതുകൊണ്ട്.. എനിക്ക് അധിക നേരം അത് തുടരാൻ സാധിച്ചില്ല.കൈ രണ്ടും ഒടിഞ്ഞിരിക്കുന്നത് കൊണ്ട് പിടിച്ചുമാറ്റാൻ എനിക്ക് പറ്റുന്നില്ലായിരുന്നു... ഞാൻ പെട്ടന്ന് തല വെട്ടിച്ചു മാറ്റി...അവൾ അപ്പോൾ തന്നെ നാണത്താൽ കണ്ണുപൊത്തി തല താഴ്ത്തി ഇരുന്നു...
“എന്തോന്നടെ ഇത്... ഒന്ന് പറഞ്ഞിട്ടൊക്കെ ചെയ്തുടെ.. കുറച്ചുനേരം കൂടെ ചെയ്തിരുന്നേൽ ഞാൻ ചത്തു പോയേനെ ” ഞാൻ അവളെ ഒന്ന് കളിയാക്കിക്കൊണ്ട്
💬 Comments
View all comments