Chapter Title : ഒരു തേപ്പ് കഥ 2 [ചുള്ളൻ ചെക്കൻ]
പറഞ്ഞു...
“ഒന്ന് പോ ഇക്ക എന്ന് പറഞ്ഞു അവൾ എന്റെ നെജിലേക്ക് ചാഞ്ഞു... മുഖം എന്റെ നെഞ്ചിൽ വെച്ചു കുറച്ചുനേരം കിടന്നു...
പെട്ടന്ന് അവളുടെ ഫോൺ റിങ് ചെയ്യുന്നത് കണ്ടു 'ജോബിൻ ' എന്ന് സ്‌ക്രീനിൽ... അത് ഒരു മിന്നായം പോലെ മാത്രമേ ഞാൻ കണ്ടുള്ളു...
“ആഹ് cash കിട്ടി.. ഒരു 10 മിനിറ്റ് ഇപ്പൊ അയച്ചു തരാം ” എന്ന് പറഞ്ഞു അവൾ ഫോൺ കട്ട് ആക്കി.. എന്നിട്ട് എന്റെ മുഖത്തേക്ക് നോക്കി.. ഒന്നും പറഞ്ഞില്ല. അവൾക്ക് കാശിന്റെ കാര്യം പറയാൻ മടി ഉണ്ടെന്ന് എനിക്ക് മനസിലായി... കാര്യം മനസിലായ ഞാൻ ഫോൺ എടുത്ത് നോക്കുമ്പോൾ cash ക്രെഡിറ്റ് ആയിട്ടുണ്ട്...
“നീ number ഇങ് പറഞ്ഞു താ.. Cash അയക്കട്ടെ ” ഞാൻ പറഞ്ഞു...
അവൾ അപ്പോൾ തന്നെ number അയച്ചു തന്നു... ഞാൻ aa നമ്പറിലേക്ക് cash അയച്ചു...
അത് കഴിഞ്ഞു..ഞങ്ങൾ കുറച്ചു നേരം മുഖത്തോട് മുഖം നോക്കി ഇരുന്നു. അവളുടെ ഫോണിലേക്ക് ഒരു കാൾ വഴുമ്പോഴാണ് ഞങ്ങളുടെ നോട്ടം മുറിഞ്ഞത്...
“ആഹ്.. ഇപ്പൊ ഇറങ്ങാം.. ഒരു 5 മിനിറ്റ് ” എന്ന് പറഞ്ഞു അവൾ ഫോൺ കട്ട് ചെയ്തു...
“ഇക്ക എനിക്ക് അത്യാവശ്യം ആയി പോണം.. നാളെ വൈകിട്ട് വരാമേ എന്ന് പറഞ്ഞു അവൾ പുറത്തേക്ക് നടന്നു...എന്നിട്ട് അകത്തേക്ക് ഓടി വന്നെന്റെ ചുണ്ടിൽ ചുണ്ട് ചേർത്തിട്ട്... ഒന്ന് നോക്കുക പോലും ചെയ്യാതെ പുറത്തേക്ക് ഒറ്റ ഓട്ടം.. ഞാൻ അവിടെ ഞെട്ടി ഇരുന്നു... അവൾ പോയിക്കഴിഞ്ഞു ഒരു 10 മിനിറ്റ് കഴിഞ്ഞപ്പോൾ ഉമ്മി വീട്ടിലേക്ക്
💬 Comments
View all comments