0%

Chapter Title : ഒരു തേപ്പ് കഥ 2 [ചുള്ളൻ ചെക്കൻ]

Author : Kambikathakal Read All Parts 622

വന്നു...

ഉമ്മി വന്നപ്പോഴും എന്റെ മുഖത്ത് ഒരു ചിരി ഉണ്ടായിരുന്നു...

“എന്താടാ വല്ലാത്ത ഒരു ചിരി ”എന്റെ ചിരി കണ്ട് ഉമ്മി ചോദിച്ചു...

ഒന്നുമില്ലന്ന രീതിയിൽ ഞാൻ ഷോൾഡർ പൊക്കി കാണിച്ചു...

“ നാട്ടുകാരെ കൊണ്ട് അതും ഇതും ഒക്കെ പറയിപ്പിച്ചാൽ ഉണ്ടല്ലോ... മോനെ.. വീട്ടിൽ നിന്ന് ഞാൻ ഇറക്കി വിടും ” ഉമ്മി ആക്കി ചിരിച്ചുകൊണ്ട് പറഞ്ഞു...

“ഏഹ്... ഉമ്മി എന്താ ഈ പറയുന്നേ ” ഞാൻ ചോദിച്ചു...

“ എടാ മോനെ ഉരുളാതെ... അയലത്തെ വീട്ടിലെ സുജാതച്ചേച്ചി പറഞ്ഞു... ഇവിടെ അപരിചിതയായ ഒരു കൊച്ച് വന്നിരുന്നെന്ന്... അപ്പോഴേ എനിക്ക് മനസിലായി അത് ഐഷ ആണെന്ന് ” ഉമ്മി എന്റെ കവിളിൽ പിടിച്ചു പിച്ചികൊണ്ട് പറഞ്ഞു....
ഞാൻ ഒരു വളിച്ച ചിരി പാസ്സ് ആക്കി...

“ നീ ചിരിക്കരുത്... ആ പിന്നെ ആരും ഇല്ലാത്തപ്പോൾ ഉള്ള ഈ വരവ് നിർത്താൻ പറയണം.. ആൾക്കാരെക്കൊണ്ട് അതും ഇതും പറയിപ്പിക്കാതെ ” എന്ന് പറഞ്ഞു ഉമ്മ എന്റെ കവിളിൽ നിന്നും കൈ എടുത്തിട്ട് അടുക്കളയിലേക്ക് പോയി...

ഉമ്മി ഫുഡ്‌ വടുത്ത വെച്ചു എന്നിട്ട് എന്നെ വിളിച്ച് അവിടെ എത്തി എനിക്ക് ചോറ് വാരി തന്നു...
അതിനു ശേഷം ഉമ്മി ഉറങ്ങാൻ ആയി റൂമിലേക്ക് പോയി... ഞാനും എന്റെ റൂമിലേക്ക് കയറി...ഞാൻ ഫോൺ എടുത്ത് നോക്കി.. 'താങ്ക്സ് ഇക്ക' എന്നൊരു മെസ്സേജ് ഐഷയിൽ നിന്ന് വന്ന് കിടക്കുന്നു... അവൾ ഓഫ്‌ലൈൻ ആണ്... അത്കൊണ്ട് ഞാൻ റിപ്ലൈ കൊടുത്തില്ല... ഞാൻ ബെഡിലേക്ക് കിടന്നു....കുറച്ചു നേരം ഉറങ്ങിപ്പോയി.. ആരോ വന്ന് തട്ടി വിളിച്ചപ്പോഴാണ്

💬 Comments

View all comments