0%

Chapter Title : ഒരു തേപ്പ് കഥ 2 [ചുള്ളൻ ചെക്കൻ]

Author : Kambikathakal Read All Parts 630

എന്തെന്നാൽ... Copa American സ്റ്റാർട്ട്‌ ചെയ്തത് കൊണ്ട് രാത്രി ഉള്ള ഉറക്കങ്ങൾ മാറ്റി വെച്ച് ഞാൻ കളികൾ കാണാൻ തുടങ്ങി... അതിനിടയാൽ വിവേക് വിളിച്ചു അവന്റെ പ്ലാസ്റ്റർ ഒക്കെ എടുത്ത് അടുത്ത ആഴ്ച അവൻ ഇങ് തിരിച്ചു വരും എന്നാണ് അറിഞ്ഞത്...
**--**

അങ്ങനെ നീണ്ട കുറച്ച് ആഴ്ചകൾക്കു ശേഷം ഇന്ന് ഞാൻ എന്റെ കയ്യിൽ ക്ലാസ്സ് എടുക്കാൻ പോവുകയാണ്... അങ്ങനെ പ്ലാസ്റ്റർ എടുത്തു...ഡോക്ടറെ കണ്ടപ്പോൾ ഡോക്ടർ പറഞ്ഞു മൂന്നാല് ദിവസം കൂടെ റസ്റ്റ് എടുത്തിട്ട് കോളേജിൽ പോയാൽ മതിയെന്ന്... അങ്ങനെ ഞങ്ങൾ വീട്ടിൽ വന്നു... കുറെ നാളായി വീട്ടിൽതന്നെ ആയതുകൊണ്ട് ഒന്ന് പുറത്തേക്ക് പോയി കുറച്ചു ഷോപ്പിംഗിന് പോയി വരാം എന്ന് വിചാരിച്ചു...

“ഉമ്മി ഞാൻ ഒന്ന് പുറത്ത് പോയിട്ട് വരാം... ഇങ്ങടെ atm കാർഡ് ഞാൻ എടുക്കുവാ കുറച്ചു ഷോപ്പിംഗ് ഒക്കെ ഉണ്ട് ” എന്ന് പറഞ്ഞു ഞാൻ ഉമ്മിടെ ATM കാർഡുമെടുത്ത ഞാൻ എന്റെ rc390 എടുത്ത് ടൗണിലേക്ക് പോയി.. നേരെ മാളിൽ പോയി ഡ്രസ്സ്‌ എടുക്കാൻ തീരുമാനിച്ചു... 2 ജോഡി ഷർട്ടും പാന്റും എടുത്ത്... ഒരു ഷൂവും എടുത്ത് ഞാൻ ഇറങ്ങുമ്പോൾ ആണ് അവിടെ ലേഡീസിന്റെ ഡ്രസ്സ്‌ കണ്ടത്... ഐഷക്ക് ഒരണ്ണം വാങ്ങണം എന്ന് മനസ്സിൽ കരുതി ഞാൻ അവിടെ കയറി.. അവിടെ നിന്ന് പെൺകുട്ടിയോട് ഞാൻ ഒരു ചുവന്ന
പട്ടിന്റെ ഫുൾസ്ലീവ് ബ്ലൗസ്സിൽ മുത്തുകൾ പിടിപ്പിച്ചതും... ഒരു ക്രീം കളർ പാവാടയും.. അവൾക്കായി വാങ്ങി... തിരിയുമ്പോഴാണ് ആഫിക്ക് കൂടെ ഒരണ്ണം വാങ്ങാം എന്ന് വിചാരിച്ചത്... ഐഷക്ക് വാങ്ങിയ അതെ മോഡൽ

💬 Comments

View all comments