0%

Chapter Title : ഒരു തേപ്പ് കഥ 2 [ചുള്ളൻ ചെക്കൻ]

Author : Kambikathakal Read All Parts 631

പച്ച കളർ ബ്ലൗസും പാവാടയും വാങ്ങി.. അപ്പൊ ഉമ്മിക്ക് വാങ്ങാതെ ഇറങ്ങുന്നത് ശെരിയല്ലല്ലോ... അങ്ങനെ ഉമ്മിക്ക് നല്ല താത്ത പച്ച കളർ സാരി അങ്ങ് വാങ്ങി. എന്നിട്ട് പേ ചെയ്ത ഇറങ്ങി... അവിടുന്ന് ഇറങ്ങി ഞാൻ നേരെ വീട്ടിലേക്ക് വന്നു...കുറേ നാളുകൾക്ക് ശേഷം ഞാൻ തന്നെ എന്റെ കൈകൊണ്ട് ഫുഡ് കഴിച്ചു... അത് കഴിഞ്ഞ് പൈസ വരാൻ വേണ്ടി ഞാൻ കുറേനേരം കാത്തിരുന്നു... ഇരുന്നിരുന്ന ഞാൻ എപ്പോഴോ മയങ്ങി പോയി... ആരോ വന്ന് എന്റെ അടുത്ത് ഇരുന്നപ്പോഴാണ് ഞാൻ ഉറക്കമുണർന്നത്... ഞാൻ പതിയെ കണ്ണുകൾ തുറന്നപ്പോൾ എന്റെ കണ്ണിൽ നിൽക്കുന്ന ആളെ ഞാൻ കണ്ടു... ആളുടെ കണ്ണുകൾ എന്നിൽ തന്നെയായിരുന്നു... ഞാൻ അയാളെ അപ്പോൾതന്നെ കെട്ടിപ്പിടിച്ച് എന്റെ അടുത്തേക്ക് കിടത്തി....

“ എന്തോന്നാ ഇത്... വിട് എന്നെ ” അവൾ പറഞ്ഞു

“ എന്താ ഇന്ന് ചെറി ദേഷ്യത്തിലാണ് തോന്നുന്നല്ലോ ”ഞാൻ പറഞ്ഞു

” ആ.. അത് നിങ്ങടെ കൂട്ടുകാരൻ...ഉണ്ടല്ലോ അത് എന്റെ പുറകേയാണ്” അവൾ പറഞ്ഞു...

“ആരാ...” ഞാൻ ചോദിച്ചു...

“ആ അന്ന് ഇക്കാനെ ഇടിച്ചില്ലേ... അയാൾ ”
അവൾ പറഞ്ഞു...

“ആര് ആദിലോ ” ഞാൻ ചോദിച്ചു...

“ആ പേരൊന്നും എനിക്ക് അറിയില്ല ” അവൾ പറഞ്ഞു...

“ അതൊന്നും നീ നോക്കണ്ട അത് ഞാൻ കൊടുത്തോളാം... നീ ഇപ്പൊ അടുത്ത് വന്നെ ഞാൻ നിനക്ക് ഒരു സാധനം വാങ്ങിയിട്ടുണ്ട് ”ഞാൻ പറഞ്ഞു...

“എന്ത് സാധനം ” അവൾ ആകാംഷയോടെ ചോദിച്ചു...
ഞാൻ അപ്പോൾ തന്നെ അവൾക്ക് വാങ്ങിയ ആ ഡ്രസ്സ്‌ അവൾക്ക് നേരെ

💬 Comments

View all comments