0%

Chapter Title : ഒരു തേപ്പ് കഥ 2 [ചുള്ളൻ ചെക്കൻ]

Author : Kambikathakal Read All Parts 633

എവിടെ ഒരു അനക്കവും ഇല്ല...

“അപ്പൊ അങ്ങനെ ആണ് അല്ലെ... ശെരി ഇനി ഇക്കു കുക്കു എന്നൊന്നും വിളിച്ചു വരരുത് ” എന്ന് പറഞ്ഞു ഞാൻ എഴുന്നേറ്റപ്പോൾ എഴുന്നേക്കുമ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞിരുന്നു... അപ്പോൾ തന്നെ അവൾ എന്റെ കയ്യിൽ കയറി പിടിച്ചു...

“ഇക്കു എന്തിനാ കരയുന്നെ ” അവൾ എന്റെ കണ്ണുകൾ തുടച്ചുകൊണ്ട് പറഞ്ഞു...ഞാൻ ഒന്നും മിണ്ടിയില്ല...

“ചോദിച്ചത് കേട്ടില്ലേ... എന്തിനാ കരയുന്നതെന്ന് ” ഈ പ്രാവശ്യം അവൾ കുറച്ചു കടുപ്പിച്ചാണ് ചോദിച്ചത്...

“അത് നീ എന്നോട് മിണ്ടാതെ ഇരുന്നപ്പോൾ പെട്ടന്ന് എ..ന്തോ വിഷ..മം ആയി ” അത് പറയുമ്പോൾ എന്റെ വാക്കുകൾ മുറിയുന്നുണ്ടായയിരുന്നു...

“ ഇത്ര സ്നേഹമുള്ള ആളാണോ ഇത്തിക് ഡ്രസ്സ് വാങ്ങി കൊടുത്തപ്പോൾ...എനിക്ക് വാങ്ങി തരാതിരുന്നത് ” അവൾ വിഷമം മറച്ചുവെച്ചുകൊണ്ട് ചോദിച്ചു...

“ ആരു പറഞ്ഞു വാങ്ങിയില്ല എന്ന്... അവൾക്ക് വാങ്ങിയപ്പോൾ തന്നെ നിനക്ക് ഞാൻ വാങ്ങി.. നീ എന്റെ കുഞ്ഞനിയത്തി അല്ലേ...” ഞാൻ അവളോട് പറഞ്ഞു...
എന്നിട്ട് ഞാൻ ഓടി മുകളിൽ കയറി പോയി അവൾക്കുള്ള ഡ്രെസ്സുമായി ആയി താഴേക്കു വന്നു... എന്നിട്ട് അത് എടുത്തു അവൾക്കു കൊടുത്തു... അപ്പോൾ അവളുടെ ചുണ്ടിൽ വന്ന ചിരി അത് എന്നെ വിഷമങ്ങളിൽ നിന്ന് സന്തോഷത്തിലേക്ക് കൊണ്ടുപോയി....അവൾ എന്നെ കെട്ടി പിടിച്ചു....

“ഞാൻ കരുതി ഐഷ ഇത്തി വന്നപ്പോൾ എന്നെ മറന്നെന്നു ” അവൾ എന്നെ വിട്ട് മാറിയിട്ട് പറഞ്ഞു...

“ മറക്കാനോ നിന്നയോ.. നീ ഇപ്പൊ അവളെ മറക്കാൻ പറഞ്ഞാൽ അവളെ ഞാൻ മറക്കും ” ഞാൻ പറഞ്ഞു...

“എങ്കിൽ മറക്ക്

💬 Comments

View all comments