0%

Chapter Title : ഒരു തേപ്പ് കഥ 2 [ചുള്ളൻ ചെക്കൻ]

Author : Kambikathakal Read All Parts 634

” അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു...

“അയ്യടാ.. അത് മോൾ അങ്ങ് മനസ്സിൽ വെച്ചാൽ മതി...” എന്ന് പറഞ്ഞു ഞാൻ അവളെ പൊക്കി എടുത്ത് അവളെ ഇക്കിളി ആക്കി...

“ഇക്കു വിട്... വിട് എന്നെ എനിക്ക് വയ്യ... അയ്യോ. ഇഹ്. ഇഹ് ” അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു... ഞാൻ അവളെ താഴെ നിർത്തി...അവളെന്നെ തള്ളി മാറ്റിക്കൊണ്ട് ഉമ്മിടടുത്തേക്ക് ഓടി... ഞാനും പുറകെ പോയി... അവൾ ഉമ്മിയെ ഞാൻ വാങ്ങി കൊടുത്ത ഡ്രസ്സ്‌ ഒക്കെ കാണിക്കുകയാണ്... ഞാൻ നേരെ റൂമിലേക്ക് പോയി ഉമ്മിക്കുള്ള സാരിയുമായി താഴേക്ക് വന്നു.. ഉമ്മിയുടെ പുറകെ പോയി ആ സാരി എടുത്ത് കാണിച്ചു... ഉമ്മി ആ സാരിയിൽ നോക്കിയിട്ട് എന്നെ ഒന്ന് നോക്കി... ആ നോട്ടത്തിൽ ഉണ്ടായിരുന്നു എന്നോടുള്ള സ്നേഹം... ഞാൻ ഉമ്മിയുടെ അടുത്ത് ഇരുന്നു... ഉമ്മി എന്നെ കവിളിൽ ഒരു ഉമ്മ തന്നു....ഞങ്ങൾ അങ്ങനെ ഓരോന്ന് സംസാരിച്ചിരുന്നു...

തുടരും...

എന്താ മച്ചാമ്മരെ.. വായിച്ചില്ലേ ആ love ബട്ടൻ അടിച്ചു ചുവപ്പിക്ക്..

സ്നേഹപൂർവ്വം ചുള്ളൻ ചെക്കൻ...

💬 Comments

View all comments