0%

Chapter Title : ഒരു തേപ്പ് കഥ 2 [ചുള്ളൻ ചെക്കൻ]

Author : Kambikathakal Read All Parts 611

വിട് ” എന്ന് പറഞ്ഞു വിവേക് കളിയാക്കി..

ഉമ്മിയും അഫിയും ഒരേ പോലെ എന്നെ നോക്കി.. ഞാൻ നാണത്തിൽ തല താഴ്ത്തി ആണെന്ന് മൂളി...

“എന്തായലും കൊള്ളാം ” എന്ന് പറഞ്ഞു ആഫി എന്റെ അടുത്ത് ഇരുന്നു... ഞങ്ങൾ ഓരോന്ന് സംസാരിച്ചു സമയം പോയത് അറിഞ്ഞില്ല.. ഒരു 7 മണി ഒക്കെ ആയപ്പോൾ ഐഷ എന്നെ വിളിച്ചു എല്ലാരും ഉള്ളത് കൊണ്ട് ഞാൻ ഫോൺ കട്ട്‌ ചെയ്തു...8 മണി ഒക്കെ ആയപ്പോൾ അവർ വീട്ടിലേക്ക് പോയി... ഭക്ഷണം ഒക്കെ കഴിച്ചു 9 മണി ഒക്കെ ആയപ്പോൾ ഞാൻ അവളെ അങ്ങോട്ട് വിളിച്ചു... Busy ആയിരുന്നു,അത്കൊണ്ട് ഞാൻ കട്ട്‌ ചെയ്തു.. അപ്പോൾ തന്നെ ഇങ്ങോട്ട് കാൾ വന്നു...

“ഹലോ ”കുറച്ചു ഗൗരവത്തിൽ ഞാൻ ചോദിച്ചു...

“എന്താ ഇത്ര ഗൗരവം ”

“ആരെയായിരുന്നു വിളിച്ചുകൊണ്ടു ഇരുന്നത് ” ഗൗരവത്തിൽ തന്നെ ഞാൻ ചോദിച്ചു...

“ആ..ആത്..ഉമ്മി വിളിച്ചു... സംസാരിച്ചോണ്ട് ഇരിക്കുവായിരുന്നു... ഇപ്പോഴേ സംശയം തുടങ്ങിയോ ”

“ സംശയം ഒന്നും ഇല്ല.. ഞാൻ ചുമ്മാ നിന്നെ കളിപ്പിക്കാൻ വേണ്ടി ചോദിച്ചതാ ”

“ഞാൻ നേരത്തെ വിളിച്ചപ്പോൾ എടുക്കാഞ്ഞതെന്താ ”

“അപ്പോൾ എല്ലാവരും എന്റെ അടുത്ത് ഇണ്ടായിരുന്നു... പിന്നെ എല്ലാരും അറിഞ്ഞു.. നമ്മടെ കാര്യം "

“ഏ ” എന്നൊരു നീട്ടി വിളി മാത്രമേ കേട്ടോളു

“പേടിക്കണ്ട അവർ എല്ലാവരും എനിക്ക് സപ്പോർട്ട് ആണ് ”

അങ്ങനെ ഞങ്ങൾ സംസാരിച്ചു സമയം പോയത് അറിഞ്ഞില്ല...

“ടാ മതിയെടാ ഒലിപ്പിച്ചത്... ഉറങ്ങാൻ നോക്ക് ”വിവേക് അപ്പുറത്തെ ബെഡിൽ നിന്ന് പറഞ്ഞു... ഞാൻ അവനെ നോക്കെ

💬 Comments

View all comments