0%

Chapter Title : ഒരു തേപ്പ് കഥ 2 [ചുള്ളൻ ചെക്കൻ]

Author : Kambikathakal Read All Parts 613

പ്രേമിക്കുവാണേൽ ഇങ്ങനെ ഒരാളെ പ്രേമിക്കണം എന്ന്... അപ്പോഴാണ് ഈ ഇക്കാടെ നോട്ടവും മറ്റും ഒക്കെ ഞാൻ ശ്രെദ്ധിച്ചത്... അപ്പോഴേ എനിക്ക് ഡൌട്ട് അടിച്ചു... പിന്നെ ഈ വിവേക് ഏട്ടൻ പറഞ്ഞു കാര്യങ്ങൾ ഒക്കെ... അന്ന് ആണ് ഈ കാര്യങ്ങൾ ഒക്കെ നടന്നത്.. അത് പിന്നെ ഇങ്ങനെ ഒക്കെ ആയി ” അവൾ ഒറ്റശ്വാസത്തിൽ പറഞ്ഞു നിർത്തി...

അവളുടെ ഫോണിൽ അപ്പോൾ മറ്റൊരു കോൾ വന്നു അവൾ കോൾ അറ്റൻഡ് ചെയ്തു

“ ആ ദാ വരുന്നു ” എന്ന് അവൾ ആ കോളേജിൽ ഉള്ള ആളോട് പറയുന്നു...

“ ഉമ്മ ഞാൻ പോവാ, നാട്ടിൽ നിന്ന് ആള് വന്നിട്ടുണ്ട് പെട്ടെന്ന് ചെല്ലാൻ ആണ് ഇപ്പൊ വിളിച്ചുപറഞ്ഞത് ” എന്നും പറഞ്ഞു അവൾ ബാഗും എടുത്തു കൊണ്ട് പുറത്തേക്ക് പോയി..

ഞങ്ങൾ പിന്നെയും കുറെ നേരം സംസാരിച്ചു... സമയം ഒരുപാട് ആയപ്പോൾ ആഫിയെയും കൂട്ടി ഉമ്മി വീട്ടിലേക്ക് പോയി...

അങ്ങനെ ദിവസങ്ങൾ കടന്നുപോയി എല്ലാദിവസവും ഒരേ പോലെ രാവിലെ ഉണ്ണി വരും... നാലു മണി ഒക്കെ ആകുമ്പോൾ ആഫി സ്കൂളിൽ നിന്ന് വരും... നാലര അഞ്ചു മണി ഒക്കെ ആകുമ്പോൾ ഐഷയും വരും... കുറച്ചു കഴിയുമ്പോൾ അവൾ പോകും സമയം കുറച്ചുകൂടെ ആകുമ്പോഴും ഉമ്മിയും ആഫിയും വീട്ടിലേക്ക് പോകും രാത്രി 9 മണി ആകുമ്പോൾ ഞാൻ ഐഷയെ വിളിക്കും... പിന്നെ 11 മണി വരെ നിർത്താതെ സംസാരിക്കും.. ഇതായിരുന്നു എന്റെ സ്ഥിരം ജോലികൾ...

രണ്ടാഴ്ച കടന്നുപോയി...

ഡിസ്ചാർജ് ആകുന്നതിനെ തലേന്ന്.. വിവേക് ഞങ്ങൾ ആരുമറിയാതെ അവന്റെ വീട്ടിൽ വിളിച്ച്

💬 Comments

View all comments