0%

Chapter Title : ഒരു തേപ്പ് കഥ 5 [ചുള്ളൻ ചെക്കൻ]

Author : Kambikathakal Read All Parts 1.1K

എനിക്ക് അത്രയേ ഉള്ളു.. ” ഞാൻ അതും പറഞ്ഞുകൊണ്ട് ഉമ്മിയുടെ മടിയിലേക്ക് കിടന്നു...

“എന്തായാലും ഇപ്പോഴേ നോക്കണ്ടാ...എന്റെ കല്യാണം കഴിഞ്ഞിട്ട് മതി.. ഇല്ലേൽ അടുത്ത അടി ആകും ” ആഫി ഒരു കണ്ണടച്ചു നാക്ക് വെളിയിലേക്ക് ഇട്ട് കാണിച്ചുകൊണ്ട് പറഞ്ഞു..

“ഓ ശെരി ” ഉമ്മി അവളെ കളിയാക്കി...

“ ഡ്രസ്സ്‌, സ്വർണം ഒഴികെ വാക്കി എല്ലാം set ആക്കിയിട്ടുണ്ട്... വാപ്പി ഇന്ന് രാത്രി വരുമല്ലോ.. നമുക്ക് മറ്റന്നാൾ പോയി അതിന്റെ കാര്യം നോക്കാം ” ഞാൻ പറഞ്ഞു...

“വാപ്പി വരുമെന്നോ ” അവൾ അത്ഭുതത്തോടെ ചോദിച്ചു...

“ആ ” ഞാൻ പറഞ്ഞു..

“ഈ പന്ന തള്ള.. എന്നോട് ഒന്നും പറഞ്ഞില്ല ”
അവൾ ഉമ്മിയെ നോക്കി പറഞ്ഞു...

“ഇത് ഉമ്മി പറഞ്ഞതല്ല.. വാപ്പി വിളിച്ചു പറഞ്ഞതാ ” ഞാൻ പറഞ്ഞു...

“ഓ സോറി... ഉമ്മി ” അവൾ ഒരു ചിരി ചിരിച്ചു ഉമ്മിയെ കെട്ടി പിടിച്ചു പറഞ്ഞു...

“ വേണ്ട വേണ്ട സോപ്പ് ഒന്നും വേണ്ട നീ അങ്ങോട്ട് മാറി ഇരുന്നേ ” ഉമ്മി അവളുടെ കൈ തട്ടി മാറ്റിക്കൊണ്ട് പറഞ്ഞു

“വേണ്ടെങ്കിൽ വേണ്ട ” എന്ന് പറഞ്ഞവൾ ഉമ്മിടെ അടുത്തുന്നു മാറി.. Tv ഇട്ടു.. ഉമ്മി എന്റെ തലയിൽ തടകിക്കൊണ്ട് ഇരുന്നു... ഞാൻ പതിയെ ഉറക്കത്തിലേക്ക് വീണു..

ആഫി ആരോടോ സംസാരിക്കുന്നത് കേട്ട് ആണ് ഞാൻ ഉണർന്നത്... ഞാൻ നോക്കുമ്പോൾ നബീൽ ആണ്...

“അയ്യോ നീ വന്നായിരുന്നോ.. ഞാൻ പൊക്കോളാം എന്ന് പറയാൻ മറന്നു പോയി ” ഞാൻ പറഞ്ഞു..

“അതൊന്നും കുഴപ്പം ഇല്ല...

💬 Comments

View all comments