0%

Chapter Title : ഒരു തേപ്പ് കഥ 5 [ചുള്ളൻ ചെക്കൻ]

Author : Kambikathakal Read All Parts 1.1K

നീ പോയി റെഡി ആയിട്ട് വന്നേ ” അവൻ പറഞ്ഞു ഞാൻ ഡ്രസ്സ്‌ ഒക്കെ മാറ്റിയിട്ടു ഇറങ്ങി വന്നു...

“ഉമ്മി ഞങ്ങൾ ഇറങ്ങുവാണെ ” ഞാൻ ഉറക്കെ വിളിച്ചു പറഞ്ഞു... എന്നിട്ട് ഞാനും അവനും കൂടെ അവന്റെ വണ്ടിയിൽ കയറി... വണ്ടി കുറച്ചു ദൂരം എത്തി...

“എടാ നാദിക്ക് എങ്ങനെ ഉണ്ട് ” ഞാൻ ചോദിച്ചു...

“നീ അവളുടെ കല്യാണത്തിന് അല്ലെ അവളെ അവസാനമായി കണ്ടത്... അവൾ സുഗമായി ഇരിക്കുന്നു. ഒരു മോൻ ഉണ്ട്.. നഫാസ് ” അവൻ പറഞ്ഞു...

“ഒന്ന് പോയി കാണണം.. സമയം ഇല്ലായിരുന്നു. അതാണ് ” ഞാൻ പറഞ്ഞു...

“ഓ പിന്നെ സമയം... ബാംഗ്ലൂർ നിന്ന് ഇവിടെ വരാൻ ദിവസങ്ങൾ എടുക്കുമല്ലോ ” അവൻ ചോദിച്ചു...

“എടാ നിങ്ങൾക്ക് എല്ലാം അറിയാമല്ലോ.. നാട്ടിലേക്ക് വരണമെന്ന് ഇല്ലായിരുന്നു... പിന്നെ അവളുടെ കല്യാണത്തിന് വന്നില്ലേൽ പിന്നെ അവൾ മിണ്ടില്ല എന്ന് അറിയാവുന്നത് കൊണ്ട് മാത്രമാണ് ഞാൻ വന്നത്... ആ അത് കള നിന്റെ കല്യാണം ആയെന്ന് കേട്ടല്ലോ ” ഞാൻ ചിരിച്ചുകൊണ്ട് ചോദിച്ചു...

“അത് പറഞ്ഞു വെച്ചിട്ടുണ്ട്... അടുത്ത വർഷമേ കല്യാണം ഒക്കെ കാണു ” അവൻ പറഞ്ഞു...

“ഹ്മ്മ് ” ഞാൻ ഒന്ന് മൂളി.. എന്നിട്ട് സീറ്റിലേക്ക് ചാരി ഇരുന്നു... വീട്ടിൽ നിന്ന് എയർപോർട്ടിലേക്ക് അധികം ദൂരം ഇല്ലാത്തത് കൊണ്ട് പെട്ടന്ന് എത്തി... ഞങ്ങൾ രണ്ട് പേരും കൂടെ വാപ്പിയെ കാത്ത് നിന്നു... കുറച്ചു നേരം നിക്കേണ്ടി വന്നു... അപ്പോഴേക്കും വാപ്പി ഇറങ്ങി വന്നു ഞങ്ങളെ കണ്ടു...

“അഹ് മോനും ഉണ്ടായിരുന്നോ ” വാപ്പി

💬 Comments

View all comments