0%

Chapter Title : ഒരു തേപ്പ് കഥ 5 [ചുള്ളൻ ചെക്കൻ]

Author : Kambikathakal Read All Parts 1.1K

പറഞ്ഞവൾ ഉറക്കി കരഞ്ഞു...)” ഇത് കേട്ട് എനിക്കും അഫിക്കും സങ്കടമായി...

“പിന്നെ ഞങ്ങളെ നോക്കിയത് ചെറിയുപ്പയും ആയിരുന്നു... ചെറിയുമ്മയെ ഗൾഫിൽ നിർത്തിയിട്ടാണ് ചെറിയുപ്പ ഞങ്ങളെ നോക്കാൻ വന്നത്....പക്ഷെ ചെറിയുമ്മക്ക് എന്തോ അസുഖമായി അപ്പോൾ ചെറിയുപ്പാക്ക് ഗൾഫിലേക്ക് പോകേണ്ടതായി വന്നു... ചെറിയുപ്പ പോയതിൽ പിന്നെ ഞാനും അനിയനും ഒറ്റക്കായി വീട്ടിൽ... അങ്ങനെ ഇരിക്കെ ഒരു ദിവസം ഓഫിസിൽ വെച്ച് ഒരു മെയിൽ സ്റ്റാഫ്‌ എന്നോട് അപ.. അപമരിയാതെയായി പെരുമാറി.ആരും ഇല്ലാത്ത ധൈര്യം ആയിരുന്നു .. അന്ന് ഞാൻ അയാളോട് ദേഷ്യപ്പെട്ടു അങ്ങനെ ആളുകൾ കൂടി അയാളെ തല്ലി... പിന്നീട് കുറച്ചു ദിവസത്തേക്ക് ശല്യം ഒന്നും ഇല്ലായിരുന്നു... പക്ഷെ ഇന്നലെ രാത്രി അയാൾ മദ്യപിച്ചു വീട്ടിലേക്ക് കയറി വന്നു ഞാൻ കിച്ചണിൽ പണിയിലായിരുന്നു... അനിയൻ tv കണ്ട് കൊണ്ട് ഇരിക്കുകയായിരുന്നു... ഇയാൾ അകത്തേക്ക് കയറി വരുന്നത് കണ്ട് അവൻ അയാളെ തടഞ്ഞു... പക്ഷെ അയാൾ അവനെ.. അവനെ തള്ളി താഴെ ഇട്ടു എന്നിട്ട് എന്റെ നേരെ വന്നു... എന്റെ.. എന്റെ ദേഹത്ത് കയറി പിടിച്ചു... ഞാൻ അലറി നാട്ടുകാരെ വിളിച്ചു.. ഇത് കണ്ട് അനിയൻ അവിടെ ഇരുന്ന കത്തി എടുത്ത് അയാളെ കുത്തി....അപ്പോഴേക്കും അടുത്തുള്ള വീടുകളിലെ ആളുകൾ വന്ന് അയാളെ ഹോസ്പിറ്റലിലേക്ക് കൊണ്ട് പോയി..അനിയൻ പേടിച്ചു വീട്ടിൽ നിന്ന് ഇറങ്ങി ഓടി.... ഞാൻ അവനെ തടയാൻ നോക്കിയെങ്കിലും സാധിച്ചില്ല...ഇന്നലെ അടുത്ത വീട്ടിലെ ചേച്ചി ആണ് എനിക്ക് കൂട്ട് നിന്നത്... രാത്രി 1 മണി ഒക്കെ ആയപ്പോൾ ഫോണിൽ കാൾ വന്നു... പോലീസ് അവനെ പിടിച്ചു.. എന്ന് പറഞ്ഞു... അപ്പോൾ മുതൽ

💬 Comments

View all comments