0%

Chapter Title : ഒരു തേപ്പ് കഥ 5 [ചുള്ളൻ ചെക്കൻ]

Author : Kambikathakal Read All Parts 1.1K

പറയിപ്പിക്കാൻ... അവൾ അവിടെ നിക്കട്ടെ ” ഞാൻ പറഞ്ഞു...

“ഇത് നമ്മുടെ ആഫിക്ക് ആണ് വന്നതെങ്കിലോ.. നീ ഒന്ന് ആലോചിച്ച് നോക്ക് ” വാപ്പി അത് പറഞ്ഞപ്പോൾ ആണ് അതിന്റെ ശെരിക്കുള്ള അവസ്ഥാ എനിക്ക് മനസിലായത്... ആഫി അപ്പോൾ ഇറങ്ങി വന്നു...

“മോളെ ഇവൻ എന്ത് പറഞ്ഞാലും നോക്കണ്ടാ ആ മോളെ ഇങ്ങ് കൂട്ടികൊണ്ട് പോര് ” ഉമ്മി ആഫിയോട് പറഞ്ഞു... ആഫി തലയാട്ടി സമ്മതിച്ചിട്ട് എന്നെ നോക്കി... ഞാൻ കാറിന്റെ കിയും എടുത്ത് കാറിലേക്ക് കയറി... വണ്ടി നല്ല സ്പീഡിൽ അങ്ങോട്ടേക്ക് വണ്ടി വിട്ടു... വീട്ടിൽ എത്തുമ്പോൾ ആ വീടിന് ചുറ്റും ആളുകൾ കൂടി നിക്കുന്നുണ്ട്.. അത്യാവശ്യം നല്ല ഒരു വീട് ആണ്... സിറ്റ്ഔട്ടിൽ അവൾ ഇരിപ്പുണ്ട് കൂടെ കുറെ ചേച്ചിമാരും... ആദ്യമായിട്ടാണ് അവളെ കാണുന്നതെങ്കിലും ആൾ അവളെന്ന് എനിക്ക് മനസിലായി...അവൾ കരഞ്ഞ കരഞ്ഞു ഒരു പരുവം ആയി.. എന്ന് കണ്ടാൽ തന്നെ അറിയാം... അവൾ എന്നെ കണ്ടു ആഫി അവളുടെ അടുത്തേക്ക് പോയി എന്നിട്ട് എന്തോ പറഞ്ഞു... ഞാൻ പുറത്ത് തന്നെ നിന്നു... കുറച്ചു കഴിഞ്ഞു അവളും ആഫിയും കൂടെ വീടിനകത്തേക്ക് പോയി... കുറെ നേരം ആയിട്ടും പുറത്തേക്ക് വരാതെ ആയപ്പോൾ ഞാനും അകത്തേക്ക് കയറി... അവർ ഹാളിൽ തന്നെ ഇരിപ്പുണ്ട്...

“എന്താ.. പെട്ടന്ന് വാ പോകാം ” ഞാൻ ആഫിയെ നോക്കി പറഞ്ഞു...

“ഇവൾ വരുന്നില്ലെന്ന് ” ആഫി അവളെ ചൂണ്ടിക്കൊണ്ട് പറഞ്ഞു...

“അതെന്താ.. ” ഞാൻ അവളോട് ചോദിച്ചു...

“നിങ്ങൾ അനിയനെ ഇറക്കി തരാം എന്ന് സമ്മതിച്ചത് തന്നെ വലിയ ഉപകാരം

💬 Comments

View all comments