0%

Chapter Title : ഒരു തേപ്പ് കഥ 5 [ചുള്ളൻ ചെക്കൻ]

Author : Kambikathakal Read All Parts 1.1K

ആണ്... ഞാൻ ഇവിടെ തന്നെ നിന്നോളം ” അവൾ എന്റെ മുഖത്തേക്ക് നോക്കാതെ പറഞ്ഞു...

“ആഫി നീ പോയി ഇവളുടെ ഡ്രസ്സ്‌ ഒക്കെ എടുത്ത് ഒരു ബാഗിൽ ആക്കി കൊണ്ട് വാ ” ഞാൻ ആഫിയോട് പറഞ്ഞു... ആഫി നടക്കാൻ തുടങ്ങിയപ്പോൾ ജാസ്മിൻ ആഫിടെ കയ്യിൽ കയറി പിടിച്ചു...

“അതെ ഞങ്ങളോട് ഒരു സഹായം ചോദിച്ചാൽ ആരെയും ഞങ്ങൾ ഒഴിവാക്കാറില്ല... ഞങ്ങളെ കൊണ്ട് പറ്റുന്നതൊക്കെ ഞങ്ങൾ സാഹയിക്കും... ഇപ്പൊ തന്റെ ഉത്തരവാദിത്വവും ഞങ്ങൾക്ക് ഉള്ളതാ.. അത്കൊണ്ട് ഒന്നും പറയാതെ വന്ന് ഡ്രസ്സ്‌ എടുത്ത് വെക്ക് ” ആഫി അവളുടെ പേടിയും വിഷമവും എല്ലാം കുറക്കാൻ ചിരിച്ചുകൊണ്ട് പറഞ്ഞു... ജാസ്മി എഴുനേറ്റ് റൂമിൽ കയറി ഡ്രസ്സ്‌ ഒക്കെ ചേഞ്ച്‌ ചെയ്ത്... കൊണ്ട് പോകാൻ ഉള്ള ഡ്രസ്സ്‌ എല്ലാം എല്ലാം എടുത്ത് ബാഗിൽ വെച്ച് പുറത്തേക്ക് വന്നു...
ഞാൻ വീട്ടിൽ നിന്നും ഇറങ്ങി ബാഗ് അവളുടെ കയ്യിൽ നിന്ന് പിടിച്ചുവാങ്ങി ആഫി നടന്നു... പുറത്തിറങ്ങി വീട് പുട്ടി അവിടുള്ള ചേച്ചിമാരോട് കാര്യം പറഞ്ഞു ഞങ്ങൾ കാറിലേക്ക് കയറി... ആഫി അവളുടെ വിഷമം മാറ്റാൻ ആയി എന്തൊക്കെയോ പൊട്ടത്തരങ്ങൾ പറയുന്നുണ്ടെങ്കിലും ഒരു ചെറിയ ചിരി മാത്രമാണ് അവളിൽ നിന്ന് വന്നുകൊണ്ടിരിക്കുന്നു ഇരുന്നത്...വീട്ടിൽ എത്തുന്നതുവരെ ആഫി അങ്ങനെ സംസാരിച്ചുകൊണ്ട് ഇരുന്നു... കാറിന്റെ ശബ്ദം കേട്ട് ഉമ്മിയും വാപ്പിയും പുറത്തേക്ക് വന്നു... ഉമ്മി വന്ന് ജാസ്മിനെ അകത്തേക്ക് കൊണ്ട് പോയി... ഞങ്ങളുടെ റൂമിന്റെ അടുത്ത റൂം ശെരിയാക്കി കൊടുത്തു... ബാഗ് എടുത്ത് ആഫി അവളുടെ പുറകെ പോയി... കുറച്ചു നേരം ഇരുന്നിട്ടാണ് ഉമ്മി ഇറങ്ങി

💬 Comments

View all comments