0%

Chapter Title : ഒരു തേപ്പ് കഥ 5 [ചുള്ളൻ ചെക്കൻ]

Author : Kambikathakal Read All Parts 1.1K

വന്നത്...

“നല്ല വിഷമം ഉണ്ട് ആ കൊച്ചിന്..” ഉമ്മി പറഞ്ഞു...

“ഈ വീട്ടിൽ അവൾ ഒറ്റക്കക്കുന്ന പോലെ അവൾക്ക് തോന്നും അത്കൊണ്ട് ആഫി എന്തേലും പറഞ്ഞു അവളെ കുറച്ചു ഫ്രണ്ട്‌ലി ആക്കി എടുക്ക് ” ഞാൻ ആഫിയോട് പറഞ്ഞു...
രാത്രിയായി... ഫുഡ്‌ കഴിക്കാൻ ആഫി അവളെ വിളിച്ചുകൊണ്ടു വന്നു... കുളിച്ച് ഡ്രസ്സ്‌ ഒക്കെ മാറ്റിയിട്ടുണ്ട് പക്ഷെ കരയുവായിരുന്നു... ആഫി അവളെ ഇരുത്തി... ഫുഡ്‌ വിളമ്പി... അവൾ കുറച്ചേ കഴിച്ചുള്ളൂ... എല്ലാരും കഴിച്ചു കഴിഞ്ഞു... ആഫി ജാസ്മിന്റെ കൂടെ ജാസ്മിന്റെ റൂമിലേക്ക് പോയി... ഞാൻ എന്റെ റൂമിൽ കിടന്നു അന്ന് എന്റെ മനസിന് ഒരു സന്ദോശം ആയിരുന്നു... അന്ന് ഞാൻ നല്ലത് പോലെ ഉറങ്ങി... രാവിലെ എഴുനേറ്റ് ഞാൻ പല്ലൊക്കെ തേച്ചു പുറത്തേക്ക് ഇറങ്ങുമ്പോൾ ആഫി ജാസ്മിന്റെ റൂമിൽ നിന്ന് ഇറങ്ങി വരുന്നു...

“നീ ഇന്നലെ അതിനെ ഉറക്കിയില്ലേ ” ഞാൻ അവളോട് ചോദിച്ചു...

“അതിനു ഒരുപാട് വിഷമങ്ങൾ ഉണ്ട്... ഇന്നലെ എല്ലാം എന്നോട് പറഞ്ഞു..കുറെ സമയം എടുത്തു ഒന്ന് പറയിപ്പിക്കാൻ.. എല്ലാം കഴിഞ്ഞപ്പോൾ സമയം ഒരുപാടായി..” അവൾ പറഞ്ഞു,എന്നിട്ട് അവളുടെ റൂമിലേക്ക് പോയി....

ഞാൻ താഴെ പോയി ചായ കുടിച്ചു അവിടെ ഇരുന്നു tv കണ്ടു..
.
.
1 മണിക്കൂറോളം കഴിഞ്ഞു പോയി... അപ്പോൾ ജാസ്മിനുമായി ആഫി താഴേക്കു വന്നു... അവൾക്ക് ചായയും കൊടുത്ത് ആഫിയും ചായ എടുത്തുകൊണ്ട് എന്റെ അടുത്തേക്ക് വന്നു...

“അജാസ് ഇക്കാക്ക് എന്നോട് ദേഷ്യം ഉണ്ടോ ”ജാസ്മിൻ എന്നോട് ചോദിച്ചു...

“ദേഷ്യമോ എന്തിന് ” ഞാൻ ചോദിച്ചു....

“അല്ല..ഞാൻ ആദ്യം വിളിച്ചപ്പോൾ

💬 Comments

View all comments