0%

Chapter Title : ഒരു തേപ്പ് കഥ 5 [ചുള്ളൻ ചെക്കൻ]

Author : Kambikathakal Read All Parts 1.1K

പോയി...

“ആരാടാ അത് ” നബീൽ എന്നോട് ചോദിച്ചു... ഞാൻ അവനോട് കാര്യം പറഞ്ഞു...

എന്നിട്ട് ഞങ്ങൾ എല്ലാരും ഒരുമിച്ചിരുന്നു ഫുഡ്‌ ഒക്കെ കഴിച്ചു... എന്നിട്ട് ഉമ്മിയും വാപ്പിയും ഒരുങ്ങാൻ ആയി റൂമിലേക്ക് പോയപ്പോൾ ഞാനും അവരുടെ കൂടെ പോയി...

“ഉമ്മി വാപ്പി..” അവർ രണ്ട് പേരും എന്നെ നോക്കി

“നമ്മൾ എല്ലാവരും പോയാൽ പിന്നെ ജാസ്മി ഇവിടെ ഒറ്റക്ക് ആകില്ലേ ” ഞാൻ ചോദിച്ചു...

“അതിനു അവളെ നമ്മൾ കൂടെ കൊണ്ട് പോകുന്നുണ്ടല്ലോ ” ഉമ്മി ആണ് മറുപടി പറഞ്ഞത്..

“എന്താണ് ” ഞാൻ ചോദിച്ചു..

“അവരെ അങ്ങനെ പറഞ്ഞു വിടാൻ തോന്നുന്നില്ല... അത് മാത്രവുമല്ല ഞങ്ങളുടെ മനസ്സിൽ വേറെ ഒരു പ്ലാൻ ഉണ്ട് സമയം ആകുമ്പോൾ ഞങ്ങൾ പറയാം... കല്യാണത്തിന് അവൾക്കും അനിയനും ഉള്ളത് എടുക്കണം ” ഉമ്മി പറഞ്ഞു.. എന്തായിരിക്കും അവരുടെ പ്ലാൻ.. ഞാൻ അതൊന്നും അപ്പോചിക്കാതെ മുകളിലേക്ക് പോയി.. അവളുടെ റൂം കഴിഞ്ഞാണ് എന്റെ റൂം... ഞാൻ അത് വഴി പോയപ്പോൾ അവൾ ബെഡിൽ കണ്ണ് പൊത്തി ഇരിക്കുന്നത് ഞാൻ കണ്ടു....

“ഹലോ.. ഒരുങ്ങ് പോകണ്ടേ ” എന്റെ ശബ്ദം കേട്ട് അവൾ പെട്ടന്ന് തല പൊക്കി... എന്നിട്ട് തിരിഞ്ഞിരുന്ന കണ്ണുകൾ തുടച്ചു...

“എന്ത് പറ്റി..” ഞാൻ അവളോട് ചോദിച്ചു...

“എന്നെ തിരിച്ചു വീട്ടിൽ കൊണ്ട് വിടുമോ ” അവൾ എന്നോട് ചോദിച്ചു... ചോദിക്കുമ്പോൾ അവളുടെ ശബ്ദം ഇടറി..

“അതെന്താ പെട്ടന്ന് അങ്ങനെ തോന്നാൻ ” ഞാൻ ചോദിച്ചു...

“പ്ലീസ് ഒന്ന് കൊണ്ട് വിടുമോ ” അവൾ ഒന്നും പറയാതെ അതിൽ

💬 Comments

View all comments