0%

Chapter Title : ഒരു തേപ്പ് കഥ 5 [ചുള്ളൻ ചെക്കൻ]

Author : Kambikathakal Read All Parts 1.1K

തന്നെ ഉറച്ചു നിന്നു...

“ഇന്ന് ഞായറാഴ്ച അല്ലെ.. നാളെ അവന്റെ കാര്യം എന്താകും എന്ന് നോക്കിയിട്ട് നമുക്ക് നോക്കാം ” ഞാൻ പറഞ്ഞു.. അവടെ നിന്ന് മറുപടി ഒന്നും ഇല്ല

“എന്തായാലും ഫ്രഷ് ആയി ഡ്രസ്സ്‌ ഒക്കെ ഒന്ന് മാറ്.. കല്യാണത്തിന് എന്തായാലും വരണം അത്കൊണ്ട് ഡ്രസ്സ്‌ എടുക്കാൻ പോകണം ” ഞാൻ പറഞ്ഞു... അപ്പോൾ ആഫി ആ റൂമിലേക്ക് കയറി വന്നു...

“എന്താ പ്രശ്നം ” ആഫി ജാസ്മിന്റെ കണ്ണ് നിറഞ്ഞിരിക്കുന്നത് കണ്ട് ചോദിച്ചു...

“എനിക്ക് അറിയില്ല.. ഡ്രസ്സ്‌ എടുക്കാൻ പോകാൻ വിളിച്ചിട്ട് വരുന്നില്ല.. നീ ഒന്ന് സംസാരിക്ക് ” ഞാൻ പറഞ്ഞിട്ട് റൂമിൽ നിന്ന് ഇറങ്ങി എന്റെ റൂമിൽ കയറി കുളിച്ച് ഡ്രസ്സ്‌ ഒക്കെ ചേഞ്ച്‌ ചെയ്ത് പുറത്തേക്കിറങ്ങി... ഞാൻ താഴേക്ക് ചെന്നു... ഉമ്മി, വാപ്പി ഞാനും റെഡി ആണ്... ഇനി അവർ രണ്ടും കൂടെ വന്നാൽ പോകാം... കുറച്ചു സമയം എടുത്തു അവർ ഇറങ്ങി വരാൻ... ആഫിക്ക് പുറകിലായി.. ഒരു പച്ച കളർ ചുരുദാർ ഒക്കെ ഇട്ട് കണ്ണൊക്കെ എഴുതി അവൾ താഴേക്ക് ഇറങ്ങി വന്നു...ആദ്യം എന്റെ മനസ്സിൽ ഒരു ആഗ്രഹം വന്നെങ്കിലും അത് ശെരിയായില്ലെങ്കിൽ ഉണ്ടാകുന്ന വിഷമത്തെ കുറിച്ച് ഓർത്തു അത് വേണ്ടന്ന് വെച്ചു...

“നിങ്ങൾ നാല് പേരും ആ വണ്ടിയിൽ വാ.. ഞങ്ങൾ മൂന് പേരും പോയി നദിയുമായി അങ്ങ് എത്താം ” എന്ന് പറഞ്ഞു ഞാൻ ആഫിയും ജാസ്മിനുമായി നാദിയുടെ അടുത്തേക്ക് പോയി... അവിടെ ചെല്ലുമ്പോൾ അവൾ ഒരുങ്ങി നിപ്പുണ്ട്... കൊച്ചിനെ ആഫിയുടെ കയ്യിൽ കൊടുത്തിട്ട് നാദി ഫ്രണ്ടിൽ

💬 Comments

View all comments