0%

Chapter Title : ഒരു തേപ്പ് കഥ 5 [ചുള്ളൻ ചെക്കൻ]

Author : Kambikathakal Read All Parts 1.1K

കയറി...

“ഇത് ആരാ ” എന്ന് നാദി കൈക്കൊണ്ട് ആംഗ്യം കാണിച്ചു ചോദിച്ചു...

“പറയാം ” ഞാൻ പറഞ്ഞു...

അങ്ങനെ ഞങ്ങൾ നേരെ ഡ്രസ്സ്‌ എടുക്കാൻ ആയി PARTHAS ടെസ്റ്റൈൽസിലേക്ക് പോയി..
എറണാകുളത്തെ ഏറ്റവും നല്ല ഷോപ്പുകളിൽ ഒന്ന് ആയിരുന്നതുകൊണ്ടും കല്യാണ സീസൺ ആയത്കൊണ്ടും നല്ല തിരക്ക് ഉണ്ടായിരുന്നു... കല്യാണ സാരി ചെറുക്കൻ വീട്ടുകാരുടെ ആണ് അതുകൊണ്ട് രണ്ട് ജോഡി എടുത്താതെ ഉള്ളു... ഒരു വൈലറ്റ് വെഡിങ് ഗൗണും.. പിന്നെ ഒരു ലൈറ്റ് റെഡ് ഗൗണും ആയിരുന്നു അവൾക്ക് എടുത്തത്... നാദിക്കും ജാസ്മിനും ക്രീം കളർ സാരിയും എടുത്ത് അതിനു പറ്റിയ ബ്ലൗസ് അവിടെ തന്നെ തൈക്കുന്നത് കൊണ്ട് ഞാൻ അവരെയും കൊണ്ട് ബ്ലൗസ് തയ്യ്ക്കാൻ ആയി പോയി..

“ആരാണെടാ ആ കൊച്ച് ” നാദി എന്നോട് ചേർന്ന് നിന്ന് ചോദിച്ചു...

“അത് എന്റെ ഒരു ഫ്രണ്ട് ആണ് ” ഞാൻ പറഞ്ഞു...

“മം ഫ്രണ്ട് ഫ്രണ്ട് ” അവൾ എന്നെ ഒന്ന് വല്ലാതെ നോക്കി...

“ഇത് അതല്ല സംഭവം ” എന്ന് പറഞ്ഞു ഞാൻ കാര്യം പെട്ടന്ന് വ്യക്തമാക്കി കൊടുത്തു...

“ഹലോ... ഞങ്ങളോട് ഒന്നും മിണ്ടില്ലേ ” ഒന്നും മിണ്ടാതെ നേരെ നോക്കി നടക്കുന്ന ജാമിനോട് നാദി ചോദിച്ചു...

“പരിചയമില്ലാത്തോണ്ട് ആണ് സംസാരിക്കാൻ വരാഞ്ഞത്.” ജാസ്മിൻ പറഞ്ഞു...
അപ്പോഴേക്കും അളവെടുക്കുന്ന സ്ഥാലം എത്തി... അളവെടുത്ത ഞങ്ങൾ തിരിച്ചു വരുമ്പോൾ നാദിയും ജാസ്മിനും എന്തൊക്കെയോ സംസാരിച്ചുകൊണ്ടിരിക്കുകയാണ്..
തിരിച്ചെത്തുമ്പോൾ മിക്കവാറും എല്ലാവർക്കുമുള്ള ഡ്രസ്സ്‌ എടുത്ത് കഴിഞ്ഞിരുന്നു... എനിക്കും നബീലിനുമുള്ളത് ഒക്കെ ആഫിയുടെ സെലെക്ഷൻ ആണ്...
ബ്ലാക്ക് ഷർട്ടും ഷർട്ടും

💬 Comments

View all comments