0%

Chapter Title : ഒരു തേപ്പ് കഥ 5 [ചുള്ളൻ ചെക്കൻ]

Author : Kambikathakal Read All Parts 1.1K

വാപ്പയും ഒരു ആക്‌സിഡന്റിൽ മരിച്ചു പിന്നെ ഉള്ളത് ഒരു ചെറിയുപ്പ ആണ്... പുള്ളി ഗൾഫിൽ ആണ്.. അതുകൊണ്ട് ആണ് ”
ഞാൻ പറഞ്ഞു...

“അതൊക്കെ ആ പയ്യൻ പറഞ്ഞു..ഇതിപ്പോ കുത്ത് കൊണ്ടയാൾ മരിച്ചിട്ടില്ല അതുകൊണ്ട് കൊലപാതക ശ്രെമം എന്നാ പേരിലെ കേസ് എടുക്കാൻ പറ്റു... ഈ കുട്ടി ഒരു കേസ് തന്നാൽ അത് നമുക്ക് രക്ഷപ്പെടുത്താൻ ചെയ്തതാണെന്ന് പറഞ്ഞാൽ അവൻ രക്ഷപെടും... എന്ത് പറയുന്നു ”അയാൾ ചോദിച്ചു...

“ഞാൻ തരാം സർ.. ഞാൻ തരാം ” ജാസ്മിൻ പെട്ടന്ന് തന്നെ പറഞ്ഞു... അയാൾ അപ്പോൾ വേറെ ഒരു പോലീസുകാരനെ വിളിച്ചു...

“ഈ കുട്ടിയെ കൊണ്ട് പോയി, കേസ് എഴുതു ” SI മറ്റേ ആളോട് പറഞ്ഞു... അയാൾ ജാസ്മിനെ കൊണ്ട് പോയി...

“കോടതി അടച്ചിരിക്കുന്നത് കൊണ്ട് ആണ് ഇന്നലെയും ഇന്നും കൊണ്ട് പോകാഞ്ഞത്... ഇന്ന് നിങ്ങൾ വന്നില്ലായിരുന്നെങ്കിൽ നാളെ ആ പയ്യൻ അകത്തായേനെ ” SI പറഞ്ഞു...

“സർ വേറെ കുറച്ചു പണി ഉണ്ടായിരുന്നു... അതുകൊണ്ട് ആണ് ” ഞാൻ പറഞ്ഞു...

“അവരോട് സുഖിച്ചോളാൻ പറഞ്ഞേക്ക്... കുത്ത് കൊണ്ട ആൾ ചില്ലറകാരൻ അല്ല...” SI പറഞ്ഞു...

“സർ എനിക്ക് അവനെ ഒന്ന് കാണാൻ പറ്റുമോ..” ഞാൻ SI യോട് ചോദിച്ചു...

“അതിനെന്താ കണ്ടോളു... അധികം സമയം എടുക്കരുത്...” SI പറഞ്ഞു... ഞാൻ അവിടെ നിന്ന് ഇറങ്ങി സെല്ലിന്റെ അടുത്തേക്ക് നടന്നു.. അവൻ തല കാൽ മുട്ടിൽ വെച്ച് ഇരിക്കുകയാണ്... ഞാൻ അങ്ങോട്ട് പോകുന്നത് കണ്ട് ജാസ്മിനും വന്നു...

“ജാസിമേ മോനെ ” ജാസ്മിൻ വിങ്ങിക്കൊണ്ട് വിളിച്ചു....

“ഇത്താ

💬 Comments

View all comments