0%

Chapter Title : ഒരു തേപ്പ് കഥ 5 [ചുള്ളൻ ചെക്കൻ]

Author : Kambikathakal Read All Parts 1.1K

അവനെ നാളെ നമുക്ക് ഇറക്കാം.. പിന്നെ അടുത്ത വീട്ടിലെ ആളുകളോട് ഒന്ന് സംസാരിക്കണം ” ഞാൻ പറഞ്ഞു... അവൾ തലയിട്ടിയത് മാത്രമേ ഉള്ളു...ഞാൻ നേരെ അവളുടെ വീട്ടിലേക്ക് വണ്ടി വിട്ടു..അവിടെ ചെന്ന് അവരോട് ഒക്കെ സംസാരിച്ച നാളെ രാവിലെ കോടതിയിലേക്ക് വരണം എന്ന് പറഞ്ഞു ഞാൻ ഇറങ്ങി...
വീട്ടിൽ തിരിച്ചെത്തിയപ്പോൾ രാത്രി ആയിരുന്നു... എല്ലാരോടും കാര്യം പറഞ്ഞു ഞാൻ ഫുഡും കഴിച്ചു കിടന്നു...
നല്ല ഒരു ഉറക്കം ഉറങ്ങി..രാവിലെ എഴുന്നേക്കുമ്പോൾ എന്റെ അടുത്ത് ആഫി ഉണ്ട്...

“എന്താടി നീ ഇവിടെ ഇരിക്കുന്നത് ” ഞാൻ ആഫിയോട് ചോദിച്ചു...

“ഇക്കാക്ക് ജാസ്മിനെ ഇഷ്ടമായി അല്ലെ ” അവൾ ഒരു കള്ള ചിരിയോടെ ചോദിച്ചു...

“ഏ ഇല്ല...” ഞാൻ നിന്ന് പരുങ്ങി...

“എന്നോട് ആണോ കള്ളം പറയുന്നേ... എനിക്ക് മനസിലായി ഇന്നലെ എന്ത് നോട്ടം ആയിരുന്നു... സത്യം പറ.. ഇഷ്ടമായില്ലേ ” അവൾ ചോദിച്ചു...

“ഇഷ്ടമായി... പക്ഷെ വേണ്ട... അവൾ നമ്മളോട് ഒരു സഹായം ചോദിച്ചു... നമ്മൾ അത് ചെയ്ത് കൊടുത്തു.. അത്രെ ഉള്ളു നമ്മളും അവരും തമ്മിലുള്ള ബന്ധം..” അവൾക്ക് എന്നെ ഇഷ്ടമല്ല എങ്കിൽ ഞാൻ വീണ്ടും വിഷമിക്കും എന്ന് ഓർത്തു ഞാൻ കടുപ്പിച്ചു അങ്ങ് പറഞ്ഞു...
ആഫി പിന്നെ എന്നോട് ഒന്നും പറഞ്ഞില്ല അവൾ എഴുനേറ്റ് പോയി...

ഇന്ന് 10 മണിക്കാണ് കോടതിയിൽ പോകേണ്ടത്... ഞാൻ ഒന്ന് കുളിച്ചു ഒരുങ്ങി... താഴെ വന്ന് ഫുഡും കഴിച്ചു...അവിടെ ഇരുന്നു... സമയം പോയിക്കൊണ്ട് ഇരിക്കുന്നു 8.30 ആയപ്പോൾ ജാസ്മിൻ ഇറങ്ങി വന്നു... കയ്യിൽ ബാഗും ഉണ്ട്... ബാഗുമായി ഇറങ്ങി വരുന്ന

💬 Comments

View all comments