Chapter Title : ഒരു തേപ്പ് കഥ 5 [ചുള്ളൻ ചെക്കൻ]
ജാസ്മിനെ കണ്ട് ഉമ്മി ചോദിച്ചു...
“ബാഗ് ഒക്കെ ആയിട്ട് എങ്ങോട്ട് ആണ് ”
“അനിയനുമായി തിരിച്ചു നാട്ടിലേക്ക് പോകുവാണ് ” അവൾ മറുപടി കൊടുത്തു...
“അതൊന്നും പറഞ്ഞാൽ പറ്റില്ല... ഇങ്ങ് തിരിച്ചു വന്നേ പറ്റു ”ഉമ്മി വാശി പിടിച്ചു...
“ഇല്ല മാമി അത് ശെരിയാകില്ല ഞങ്ങൾ കല്യാണത്തിന്റെ തലേന്ന് ഇങ്ങ് എത്താം ” അവൾ മറുപടി കൊടുത്തു...
“ഉമ്മി വേണ്ട നിർബന്തിക്കേണ്ട.. അവർക്ക് പോകണമെന്ന് ആണേൽ പൊക്കോട്ടെ ” ഞാൻ പറഞ്ഞു... ഉമ്മി പിന്നെ ഒന്നും പറയാൻ നിന്നില്ല.. അവൾക്ക് ഫുഡും കൊടുത്ത് എന്റെ കൂടെ പറഞ്ഞു വിട്ടു... ഞാൻ വണ്ടിയുമെടുത്ത് ആലുവയിലേക്ക് പോയി.. അവിടുന്ന് നേരെ കോടതിയിലേക്കും...
ആദ്യമേ തന്നെ ഞങ്ങളുടെ കേസ് ആണ് വിളിച്ചത്..വാതിഭാഗം വക്കിലും പ്രതിഭാഗം വക്കിലും എത്തി ചേർന്നിട്ടുണ്ട്...
കേസ് വിളിച്ചു ജാസിമിനെ പ്രതികൂട്ടിൽ നിർത്തി.. അപ്പോഴാണ് ഞാൻ ആ കാഴ്ച കണ്ടത്...
തുടരും...
സ്നേഹം വാരി കോരി തരിക ❤
💬 Comments
View all comments