Chapter Title : ഒരു തേപ്പ് കഥ 8 [ചുള്ളൻ ചെക്കൻ]
അവളും വന്ന് ഇരുന്നു കഴിക്കാൻ...
“അവൻ കഴിച്ചോ?” ഞാൻ ചോദിച്ചു...
“അഹ് ” എന്നൊന്ന് മൂളി... അവൾക്ക് എന്നോട് എന്തോ സംസാരിക്കണം എന്ന് ഉണ്ട്... പക്ഷെ അവൾക്ക് പറയാൻ എന്തോ ബുദ്ധിമുട്ടും ഉണ്ട്... ഞാൻ അത് ചോദിക്കാനും നിന്നില്ല... കഴിച്ചു കഴിഞ്ഞ് ഞാൻ നേരെ റൂമിലേക്ക് പോയി... റൂമിന്റെ അടുത്ത് വരെ അവൾ എന്റെ പിറകെ ഉണ്ടായിരുന്നു... ഞാൻ റൂമിലേക്ക് കയറിയതും അവൾ വേറെ റൂമിലേക്ക് പോയി... ഞാൻ ഡോർ ലോക്ക് ചെയ്തു എന്നിട്ട് ബെഡിലേക്ക് കിടന്നു... എന്ത് ചെയ്യണം എന്ന് അറിയില്ല... വല്ലാത്ത ഒരു അവസ്ഥായാണ്... ഇനി ജാസ്മിന് എന്നെ ഇഷ്ടമാണെൽ ഫൗസിയെ ഒഴിവാക്കാൻ എനിക്ക് പറ്റില്ല... ജാസ്മിനെയും ഒഴിവാക്കാൻ പറ്റില്ല... രണ്ട് പേരുടെയും ഉള്ളിൽ മോഹം കൊടുത്തത് ഞാൻ ആണ്... അങ്ങനെ ഓരോന്ന് ആലോചിച്ച് ഇരുന്നപ്പോഴാണ് ഒരു കാൾ വരുന്നത്... ആരാണ് അറിയില്ല...
“ഹലോ ” ഞാൻ തുടക്കമിട്ടു...
“ഹലോ ” ഒരു സ്ത്രി ശബ്ധം ആണ്... ആദ്യം ആരാണെന്ന് മനസിലായില്ല...
“എന്താ ഒന്നും മിണ്ടാതെഇരിക്കുന്നേ...ഞാൻ ഫൗസിയാ മനസിലായില്ലേ ” അപ്പോളാണ് എനിക്ക് ഫൗസി ആണ് വിളിക്കുന്നതെന്ന് മനസിലായത്...
“ആദ്യം മനസിലായില്ല... പറഞ്ഞപ്പോ മനസിലായി... ആഹ് പറഞ്ഞോ ” ഞാൻ പറഞ്ഞു എനിക്ക് താല്പര്യം ഇല്ലായിരുന്നു സംസാരിക്കാൻ...
“അങ്ങ് പോയപ്പോൾ ഒരു വാക്ക് എന്നോട് പറഞ്ഞില്ലല്ലോ ” അവൾ പിണക്കം കാണിച്ചു...
“അത്.. പിന്നെ ” ഞാൻ വിക്കി...
“വേണ്ട ഒന്നും പറയണ്ട... നാളെ ഇക്കാടെ വീട്ടിൽ നിന്ന് അവർ വരും എന്ന് പറഞ്ഞിട്ടുണ്ട് ” അവൾക്ക് നല്ല സന്ദോഷം ഉണ്ടോ ഞാൻ ആണേൽ
💬 Comments
View all comments