Chapter Title : ഒരു തേപ്പ് കഥ 8 [ചുള്ളൻ ചെക്കൻ]
കൊണ്ട് തന്നെ തീർക്കാൻ തീരുമാനിച്ചത്... അങ്ങനെ ജോലി ഒക്കെ കഴിഞ്ഞ് തിരിച്ചു വീട്ടിലേക്ക് ചെന്നു... കാളിങ്ബെൽ അടിച്ചു... അപ്പോൾ തന്നെ ഡോർ തുറന്നു... അവൾ tv കാണുകയായിരുന്നു... ഞാൻ അവളോട് ഒന്നും സംസാരിക്കാതെ നേരെ റൂമിലേക്ക് പോയി ഒന്ന് ഫ്രഷ് ആയി ഉച്ചക്ക് കഴിക്കാത്തതിന്റെയും വിശപ്പിൽ ഞാൻ ഫുഡ് കഴിക്കാനായി ഇരുന്നു... ജാസ്മിൻ അപ്പോൾ ഓടി വന്ന് ഫുഡ് വിളമ്പാൻ തുടങ്ങി..
“ഇങ്ങനെ വിളമ്പി തരാൻ ഒന്നും നിക്കണ്ട എനിക്ക് കൈ ഉണ്ട് ഞാൻ എടുത്ത് കഴിച്ചോളാം ” ഞാൻ അങ്ങനെ പറഞ്ഞതും അവളുടെ മുഖം പെട്ടന്ന് ഇരുണ്ടുമൂടി... അവൾ വിളമ്പി കഴിഞ്ഞ് റൂമിലേക്ക് പോയി... ഞാൻ ഫുഡ് കഴിച്ചു എഴുനേറ്റു എന്നിട്ട് പ്ലേറ്റ് കഴുകാനായി കിച്ചനിലേക്ക് പോയി... ഞാൻ കഴിച്ച പ്ലേറ്റ് കഴുകാനായി വന്ന ജാസ്മിൻ അത് കണ്ടു... ഞാൻ തിരിഞ്ഞപ്പോളാണ് അവൾ അവിടെ നിക്കുന്നത് ഞാൻ കണ്ടത്..
“നാളെ മുതൽ ഫുഡ് ഒന്നും ഉണ്ടാക്കാൻ നിക്കണ്ട... അതിനൊക്കെ ഞാൻ ആളെ നിർത്തിയിട്ടുണ്ട്..അവർ നാളെ വരും... പിന്നെ നാളെ മുതൽ ഓഫീസിൽ പോകാൻ റെഡി ആകണം ” ഞാൻ പറഞ്ഞു അവൾ അത് കേട്ട് ഒന്ന് ചിരിച്ചു ഞാൻ അത് കാര്യമാക്കാതെ റൂമിലേക്ക് പോയി...
ഫോൺ എടുത്ത് വാട്സ്ആപ്പ് നോക്കിയപ്പോൾ കുറെ ഫോട്ടോകൾ.. ഉമ്മിയും പിന്നെ ഫൗസിയും അയച്ചിരിക്കുന്നു... ഇന്നത്തെ പരിപാടിയുടെ ആയിരുന്നു... അങ്ങനെ അവർ അതെല്ലാം തീരുമാനിച്ചു..
.......
അടുത്ത ദിവസം രാവിലെ തന്നെ ഞാൻ എഴുനേറ്റു കുളിച്ചു ഒരുങ്ങി ഹാളിൽ വരുമ്പോൾ അവർ വന്ന് ഫുഡ് ഒക്കെ ഉണ്ടാക്കി വെച്ചിരുന്നു... ഞാൻ അത്
💬 Comments
View all comments