Chapter Title : ഒരു തേപ്പ് കഥ 8 [ചുള്ളൻ ചെക്കൻ]
ഒന്നും ഇല്ല വാപ്പി ” ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞിട്ട് വീടിനുള്ളിലേക്ക് കയറി പോയി...
..
..
അടുത്ത ദിവസം തന്നെ ഞാൻ വിവേകിന്റെ വീട്ടിലേക്ക് പോയി...
“ആ വാടാ അവിടുള്ള കാര്യങ്ങൾ എല്ലാം കഴിഞ്ഞില്ലേ ” വീടിന്റെ മുൻപിൽ ഒരു വണ്ടി വന്ന് നിക്കുന്നതറിഞ്ഞു ഇറങ്ങി വന്ന് വിവേക് ചോദിച്ചു...
“അവിടെ എല്ലാം കഴിഞ്ഞു എനിക്ക് ഒരു പെണ്ണും കണ്ടു ” ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു...
“ഓഹോ അവിടെ വരെ ഒക്കെ ആയോ കാര്യങ്ങൾ... അപ്പോൾ ജാസ്മിനെ വേണ്ടന്ന് വെച്ചോ ” അവൻ ചോദിച്ചു...
“എടാ വേണ്ടന്ന് വെച്ചിട്ട് അല്ല.. അവൾക്ക് എന്നെ വേണ്ടെങ്കിൽ ഞാൻ പിന്നെ എന്ത് ചെയ്യാൻ ആണ് ” ഞാൻ അവനോട് ചോദിച്ചു..
“അത് ശെരിയാ..അഞ്ജന ഇന്നലെ കൂടെ നിന്നെ തിരക്കി ” അവൻ പറഞ്ഞു...
“അന്ന് ക്ലാസ്സ് കഴിഞ്ഞപ്പോൾ കണ്ടതാ... പിന്നെ അവളുമായി യാതൊരു ബന്ധവും ഇല്ലാ.” ഞാൻ പറഞ്ഞു...
“അതിന് നിനക്ക് അവൾ തരുന്നുണ്ടെന്ന് പറഞ്ഞിട്ടുണ്ട് ” അവൻ ചിരിച്ചുകൊണ്ട് പറഞ്ഞു....
“അപ്പൊ എന്റെ പണി തീരാറായി അല്ലെ ” ഞാനും ചിരിച്ചുകൊണ്ട് പറഞ്ഞു...
“അത് കൊള്ളാം വന്നിട്ട് സംസാരിച്ചുകൊണ്ട് അവിടെ തന്നെ നിക്കുവാണോ... വാ അകത്തേക്ക് വാ ”വിവേകിന്റെ അമ്മ സവിത ആന്റി ആണ്.. ഞാനും അവനും അകത്തേക്ക് കയറി...അവൻ എനിക്ക് ഒരു റൂം കാണിച്ചു തന്നു...
“നീ ഒന്ന് ഫ്രഷ് ആക്.. നമുക്ക് ഒന്ന് പുറത്തേക്ക് ഇറങ്ങാം ” അവൻ പറഞ്ഞു.
ഞാൻ ഫ്രഷ് ആയി പുറത്തേക്ക് വരുമ്പോൾ അവൻ ബെഡിൽ ഇരിക്കുവാണ്... ഞാൻ ഡ്രസ്സ് ചെയ്ത്
💬 Comments
View all comments