0%

Chapter Title : ഒരു തേപ്പ് കഥ 8 [ചുള്ളൻ ചെക്കൻ]

Author : Kambikathakal Read All Parts 786

പുറത്തേക്ക് വന്നു...

“എവിടെ പോകാനാണ് ” ഞാൻ അവനോട് ചോദിച്ചു...

“നീ വാ ” അവൻ പറഞ്ഞു എന്നിട്ട് അവൻ പുറത്തേക്ക് ഇറങ്ങി...

“അമ്മേ ഞങ്ങൾ ഒന്ന് പുറത്തേക്ക് പോവുകയാ...” അവൻ അകത്തേക്ക് നോക്കി വിളിച്ചു പറഞ്ഞു.. എന്നിട്ട് ഞങ്ങൾ യാത്രയായി..അവൻ എങ്ങോട്ടോ എന്നെ കൊണ്ട് പോയി.. എന്നിട്ട് ഒരു ടെസ്റ്റൈൽസിന്റെ മുൻപിൽ നിർത്തി...

“വാ ഇറങ് ” എന്ന് പറഞ്ഞു അവൻ ഇറങ്ങി... ഞാനും ഇറങ്ങി അവന്റെ കൂടെ പോയി..

“ഇവിടെ എന്താടാ ” ഞാൻ അവനോട് ചോദിച്ചു...

“സാധാരണ എല്ലാവരും ഇവിടെ തുണി എടുക്കാൻ ആണ് വരുന്നത് ” അവൻ ഒരു അളിഞ്ഞ ചിരിയോടെ പറഞ്ഞു...

“ഓ എനിക്ക് അറിയത്തിലായിരുന്നു... ഇവിടെ നമ്മൾ എന്തിനാ വന്നത് എന്നാണ് ഞാൻ ചോദിച്ചത്?”

“എടാ ഷർട്ട്‌ എടുക്കാൻ നിനക്ക് ” അവൻ പറഞ്ഞു പിന്നെ ഞാൻ ഒന്നും മിണ്ടിയില്ല... അവൻ എനിക്ക് ഒരു ചെക്ക് ഷർട്ട്‌ എടുത്ത് എന്നിട്ട് അത് പാക്ക് ചെയ്ത് വാങ്ങാൻ ചെന്നപ്പോൾ അവിടെ നിക്കുന്നു... നമ്മുടെ ശത്രു ഐഷ... ഞാൻ അവളുടെ അടുത്തേക്ക് പോകാതെ മാറി നിക്കാൻ തന്നെ തീരുമാനിച്ചു... പക്ഷെ വിധി മറ്റൊന്ന് ആയിരുന്നു... അവൾ പെട്ടന്ന് തിരിഞ്ഞു നോക്കി അപ്പോൾ അവൾ എന്നെ കണ്ടു... അവൾ പെട്ടന്ന് ബില്ല് അടച്ചിട്ടു എന്റെ അടുത്തേക്ക് വന്നു...

“അവളെ മാറ്റി എന്ന് വെച്ച് അവൾ രക്ഷപെട്ടു എന്ന് കരുതണ്ട ” ഐഷ ദേഷ്യത്തോടെ പറഞ്ഞു... അടുത്ത് നിന്നവർ ഒക്കെ ഞങ്ങളെ ശ്രെദ്ധിക്കുന്നത് ഞാൻ കണ്ടു... ഞാൻ അവളോട് ഒന്നും പറയാതെ ഷോപ്പിൽ നിന്ന്

💬 Comments

View all comments