0%

Chapter Title : ഒരു തുടക്കകാരന്‍റെ കഥ ഭാഗം 9 [ഒടിയന്‍]

Author : odiyan Read All Parts 295

പറ്റിയെ “

“ ആ അതൊന്നും അറിയില്ല . ഇന്ന് നോക്കുമ്പോ പാടുന്നില്ലന്നോ , 2 ദിവസം ഉപയോഗിക്കാത്തത് കൊണ്ടായിരിക്കും എന്നൊക്കെ പറയുന്നത് കേട്ടു . പറ്റുവേൽ നീ പോയി നോക്ക് “

“ ആ മൂഡ് വന്നാൽ നോക്കാം . “

“ ആ… ദേ ചെക്കാ ചായ വേണേൽ വാ ഇല്ലേൽ ഞാനിപ്പോ കുളിക്കാൻ പോകും “

“ഓ എനിക്കെന്റെ പെണ്ണുണ്ട് “

“ഉണ്ട ഉണ്ട് അവള് ഒരുകെട്ട് തുണിയും കൊണ്ടാ കുളത്തിലേക്ക് പോയത് , കൂടെ ചേച്ചിയും “

“ അയ്യോ ഞാൻ ദാ വന്നു “

അവൻ മുഖവും വായും കഴുകി അടുക്കളയിലേക്ക് ചെന്നു

“ താ ..”

“ആ… ന്നാ .. ഇല അടയത ആ പാത്രത്തിൽ ഉണ്ട് “

അവൻ അത് കഴിക്കുമ്പോൾ ജാനുവിനെ ഓർത്തു .

ശ്ശോ … അവൾക്ക് ഈ വൈകുന്നേരമാണോ വിളിക്കാൻ തോനിയെ , രാവിലെ വന്നപ്പോൾ ആയിരുന്നേൽ മധുവേട്ടൻ വീട്ടിൽ ഉണ്ടാവില്ലായിരുന്നു . ഇതിപ്പോ സന്ധ്യ ആയി അങ്ങേര് വന്നിട്ടുണ്ടകും .

അങ്ങനെ ജാനുവിനെ മനസ്സിൽ ഒരുപാട് തെറിവിളിച്ചുകൊണ്ടിരുന്നു അപ്പു .

ചായകുടിച്‌ അവൻ തോർത്തും എടുത്ത് കുളത്തിലേക്ക് നടന്നു .

അവിടെ എത്തിയപ്പോൾ അമ്മുവും അമ്മയും അലക്കുകയായിരുന്നു

അലക്കികൊണ്ട് അമ്മു അപ്പുവിനെ ഒന്ന് നോക്കി , അവൻ ചുണ്ട് കൂട്ടി പിടിച്ച് ഉമ്മ രൂപേണ കാണിച്ചു.

അവൾ ചിരിച്ചുകൊണ്ട് അമ്മയെ നോക്കി . അവൻ ഡ്രെസ്സ് ഓരോന്നായി ഊരി അളക്കാനുള്ള തുണിയുടെ ഇടയിലേക്ക് എറിഞ്ഞു.

എന്നിട്ട് വെള്ളത്തിലേക്ക് എടുത്ത് ചാടി .

“ അമ്മേ സോപ്പ് എടുത്തെ “

“ വെള്ളത്തിന്ന് കേറ് ചെക്കാ വെറുതെ സോപ്പ് കുതിർക്കാതെ “

അവൻ പടവുകൾ കയറി 2 പേരുടെയും നടുവിൽ നിന്നു , അമ്മയെ നോക്കി നിന്നു . സോപ്പ് എടുത്ത് അവന് കൊടുത്ത് 'അമ്മ അലക്ക് തുടർന്നപ്പോൾ അപ്പു നേരെ അമ്മുവിന് അഭിമുഖമായി തിരിന്നു സോപ്പ് തേച്ചുതുടങ്ങി.

“ അമ്മേ ….കണ്ടോ അമ്മേ ഈ അപ്പുവേട്ടൻ പത തെറിപ്പിക്കുന്ന “

“ അപ്പു

💬 Comments

View all comments