0%

Chapter Title : ഒരു തുടക്കകാരന്‍റെ കഥ 4

Author : odiyan Read All Parts 344

അമ്മു നാണത്തോടെ പറഞ്ഞു

“ ഞങ്ങൾക്കൊന്ന് പ്രേമിക്കാനും പാടില്ലേ “

“അയ്യട ചെക്കാ … കെട്ടി പിടിച്ചോണ്ടല്ലേ പ്രേമം .. “

അപ്പു ഒന്നു ചമ്മിയ ചിരി പാസ്സാക്കി

“ ഈശ്വര രണ്ടിന്റെയും പാടുത്തം ഒന്ന് തീർന്നിരുന്നേൽ കെട്ടിച് വിടാരുന്നു … കുടുംബത്തിന് ചീത്തപ്പേര് കേൾപ്പിക്കാതെ “

“അയ്യേ ഈ കുഞ്ഞമ്മ … ഒന്ന് പോ കുഞ്ഞമ്മേ “

അമ്മു ചിണുങ്ങി

“ എന്നാലും ….”

“ദേ കുഞ്ഞേ ഇനി ഇതും പറഞ്ഞു തുടങ്ങിക്കോ … സ്നേഹത്തോടെ ഒന്ന് കെട്ടിപിടിക്കുന്നത് അത്രയ്ക്കും തെറ്റാണോ “

“ അയ്യോ എനിക്ക് അറിയില്ലെടാ നിന്റെ 'അമ്മ വരുമ്പോൾ ഞാൻ ചോദിക്കാട്ടോ “

അമ്മു ഒന്ന് ഞെട്ടി

“ അയ്യോ കുഞ്ഞേ dont do dont do .. നാറ്റിക്കല്ലേ “

“ ഹാ നോക്കട്ടെ “

“കുഞ്ഞമ്മേ “

“എടാ ചെക്കാ നിങ്ങളാരെയാടാ ഈ പേടിക്കുന്നെ ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഇവള് നിനക്കും , ഇവൻ നിനക്കും ഉള്ളതാണെന്ന് പണ്ടേ പറഞ്ഞു വച്ചതാ … നിങ്ങള് പ്രേമിക്കെടാ ..കമ്പികുട്ടന്‍.നെറ്റ് ഇത്രേം കാലത്തിനിടയിൽ നിങ്ങൾ ഒന്നിച്ച് നടന്നിട്ട് ആരെങ്കിലും എന്തെങ്കിലും പറഞ്ഞിട്ടുണ്ടോ , ഇല്ലല്ലോ “

“ അത് ഞങ്ങള് ചെറിയ കുട്ടികളായോണ്ടല്ലേ”

“ഉം അത് ഇപ്പൊ കണ്ടു … ഡാ അപ്പു കഴിഞ്ഞ ആഴ്ച കൂടി ചേച്ചി പറഞ്ഞതെ ഉള്ളു ഡിഗ്രി കൂടി പഠിപ്പിച്ചത് അതും കഴിഞ്ഞാലുടനെ നിങ്ങളെ കെട്ടിക്കണം എന്ന് “

“ശെരിക്കും “

“ആ… പിന്നെ ഒരു കാര്യം മക്കളെ ചീത്തപെരുണ്ടാക്കിയേക്കാരുത് ”

“ അതു മോളെ അതുകുട്ടാ കേറിക്കെ മതി വെള്ളത്തിൽ കളിച്ചത് മിക്കവാറും 2 നും നാളെ പനി ഉറപ്പാ, അമ്മു അവരുടെ തോർത്തി കൊടുത്തേടി “

അമ്മു കുഞ്ഞമ്മേടെ കൈൽ നിന്നും തോർത്തും എടുത്ത് കുട്ടികളുടെ അടുത്തേക് ചെന്നു

💬 Comments

View all comments