0%

Chapter Title : ഒരു തുടക്കകാരന്‍റെ കഥ 4

Author : odiyan Read All Parts 346

കണ്മഷി എഴുതിയ കണ്ണുകൾ ,ഐശ്വര്യവും സൗന്ദര്യവും തുളുമ്പി നിൽക്കുന്ന മുഖം , അവളടുത്തേക് വരും തോറും എന്തെന്നില്ലാത്ത ഒരു പ്രത്തേക വാസന .

ആ മുഖത്ത് നിന്നും കണ്ണെടുക്കാൻ അവന് തോനിയതെ ഇല്ല.

“ എന്താ അപ്പുവേട്ടാ … “

“ഒന്നുല്ല മോളെ ….”

അവളും അവന്റെ അരികിലിരുന്നു , അവന്റെ വലത് കയ്യോട് ചേർന്ന്. ഒന്നും മിണ്ടാതെ അവന്റെ തോളിൽ തല ചായിച്ചു അവനിൽ ഒതുങ്ങി ഒന്നും മിണ്ടാതെ അവരങ്ങനെ ഇരുന്നു.

“ അമ്മുട്ടീ …..”

“ഉം…….”

വീണ്ടും നിശബ്ദത എന്തൊക്കയോ ചോദിക്കണം , പറയണം എന്ന് രണ്ടു പേർക്കും ഉണ്ടെങ്കിലും ഒന്നും പറയാൻ പറ്റാത്ത ഒരവസ്ഥ .

“ വീട്ടിലേക്ക് പോകാം “ അമ്മു പറഞ്ഞു

“ ഉം .. പോകാം “

അവര് അകത്തേക്ക് നടന്നു . വിലക്ക് കത്തിച്ചു പ്രാർത്ഥനയും കഴിഞ്ഞ് അപ്പു മുറിയിലേക്ക് നടന്നു , പുറകെ അമ്മുവും , അമ്മുവിന്ടെ പുറകെ കുഞ്ചുവും അവളുടെ പുറകെ കുട്ടികൾ 2 പേരും.

അപ്പു കട്ടിലിൽ കയറി കിടന്നു , അമ്മു അപ്പുവിന്റെ വയറിനു അരികിലായി ഇടത് വശത്തും കുഞ്ചു അമ്മുവിന്ടെ വലതു വശത്ത് അപ്പുവിന്റെ ഇടത് കാലിനു അരികിലായും.

കുട്ടികൾ കട്ടിലിൽ കയറി കളികളും , അമ്മുവും കുഞ്ചുവും ഓരോരോ കാര്യങ്ങൾ സംസാരിക്കുമ്പോഴും അപ്പു അമ്മുവിൽ മാത്രം ശ്രെദ്ധിച് , പ്രണയ പരവശനായി നോക്കി നിന്നു

അല്ലെങ്കിലും പ്രേമിക്കാൻ തുടങ്ങിയാൽ കണ്ണും മൂക്കും കാര്യമായി പ്രവർത്തിക്കില്ല എന്നാണല്ലോ .

ധാവണിയുടെ ഇടയിലൂടെ അവളുടെ മനോഹരമായ കുഞ്ഞു മടക്കുകൾ ഉള്ള വയർ അവൻ നോക്കി നിന്നു പോയി.

അവന്റെ ഇടതുകൈ പതിയെ അവിടേക്ക് നീങ്ങി . പതിയെ ആ ഉടയാത്ത കുഞ്ഞുവയറിൽ തൊട്ടു . അവൾ പെട്ടന്നൊരു ശ്വാസം എടുത്തു പോയി.

അപ്പോഴേക്കും അപ്പുവിന്റെ കൈ പത്തി

💬 Comments

View all comments