Chapter Title : ഒരു തുടക്കകാരന്‍റെ കഥ 4
അച്ഛമ്മയും അമ്മുവും തിരിച്ചെത്തി
“ ഷീജെ മോഹനേട്ടൻ വന്നോ “
“ ഇല്ല ചേച്ചി വന്നില്ല “
“അയ്യോ വൈകി അനി 5 മാണി ആകുമ്പോഴേക്കും വീട്ടിൽ എത്തും … അമ്മു അവനാ പറമ്പിൽ കാണും നി ഒന്ന് വിളിച്ചിട്ട് വന്നേ”
അപ്പു അവളെയും അവൾ അപ്പുവിനെയും ഒന്ന് നോക്കി എന്നിട്ട് അവൾ മോഹനനെ വിളിക്കാൻ പോയി
“ ചെറിയച്ഛൻ എന്നാ ചെറിയമ്മേ വരുക “
“ പോയതല്ലേ ഉള്ളു ഒരു 6 മാസം ഒക്കെ കഴിയുമെന്ന തോന്നുന്നെ”
“ പശു പ്രസിവിക്കാറായില്ലേ ചേച്ചി “
“ആ ആയി ഒരു മാസം കൂടി കഷ്ടിച്ച് … അത് കഴിഞ്ഞിട്ടുവേണം ഒന്നിനെ കൊടുക്കാൻ നോക്കി മടുത്തു , കഴിഞ്ഞാഴ്ച ഒരു കളിനെക്കുടി വാങ്ങിച്ചു “
“ഓ .. പുല്ലൊക്കെ ഉണ്ടോ “
“ആ അത്യാവശ്യം “
“ഷീജെ എന്റെ കാപ്പികളർ ഷർട്ട് ഇവിടെ” പറമ്പിൽ നിന്നും വരുന്നവഴി മോഹനൻ ചോദിച്ചു
“ അതാ ആ ചയിപ്പിൽ വിരിച്ചിട്ടിട്ടുണ്ട് “
“ വേകം നോക്ക് ചേട്ടാ സമയം ഒരുപാടയി”
“ഞാൻ ദാ റെഡി ആയി ഡ്രസ് മറുകയെ വേണ്ടു നി സാധനങ്ങൾ വല്ലതും എടുക്കാനുണ്ടേൽ വണ്ടിയിൽ എടുത്ത് വയ്ക്ക് “
“ ഓ ഇവിടന്നിനി എന്തുകൊണ്ടുപോകാന മിക്ക സാധനങ്ങൾ അവിടെയും ഉണ്ട് “
'അമ്മ അപ്പഴേക്കും അടുക്കളയിൽ നിന്നും ഇറങ്ങി വന്ന്
“ പന്നി ഇറച്ചി ആയിട്ട് കൊണ്ടുപോകുന്നു അതോ വരട്ടിയത് എടുക്കുന്നു”
“ഓ വെച്ചത് വേണ്ട ചേച്ചി ഞാൻ അവിടെ ചെന്നിട് ആക്കികൊളം “
“ അപ്പു നീ ആ വാഴേന്ന് 2 കോല കൂടി കൊത്തിക്കെ “
“അയ്യോ അതൊന്നും വേണ്ട ചേച്ചി അവിടെ ആയി വരുന്നുണ്ട് “
“ആ അത് സാരമില്ല ഇവിടെ എല്ലാം മൂത്തു തുടങ്ങിയത് “
ഞാൻ വേഗം ഒരു വാ കത്തിയും എടുത്ത് വഴത്തോട്ടത്തിലേക്ക് ഇറങ്ങി
“ ഡാ കോരങ്ങ നിക്ക് ഞാനും വരുന്നു “
അപ്പു ഒന്ന് തിരിഞ്ഞു നോക്കി അമ്മു വരുന്നത് കണ്ട അവൻ പതിയെ ആക്കി നടത്തം
അവ
💬 Comments
View all comments