Chapter Title : ഒരു തുടക്കകാരന്‍റെ കഥ 4
അവന്റെ അടുത്തെത്തി അവന്റെ ഒപ്പം നടന്നു
“ നി എന്താടി നേരത്തെ റൂമിൽ നിന്നും ഓടിയെ “
“അതെനിക്ക് നാണം വന്നിട്ട് “
“ അതെന്നാത്തിന നാണം വന്നേ “
“ആ എനിക്കറിഞ്ഞുട”
“ അതെന്നാ എന്റെ അമ്മുട്ടിക്ക് അറിയത്തെ”
“ പോ അവിടന്ന്”
“ അയ്യോടാ എന്റെ പെണ്ണിന്റെ നാണം കണ്ടില്ലേ “
“അപ്പുവേട്ടാ….” അവളു ചിണുങ്ങി
അപ്പഴേക്കും അപ്പു ഒരു വാഴ കൊത്തി ഒടിച് അതിൽ നിന്നും കോല കൊത്തി മാറ്റി
“ ഇന്നാ ഇത് അങ്ങോട് മാറ്റി വയ്ക് “
“അയ്യോ എന്ടെ ഡ്രെസ്സിൽ കറ പറ്റും “
“ എന്ന ഡ്രസ് ഊരി വച്ചോ “ അതും പറഞ്ഞവൻ ചിരിച്ചു
“ അയ്യേ വൃത്തികെട്ടവൻ “
“ഓ പിന്നെ എന്നയാലും ഞാൻ കാണേണ്ടത് തന്നെ അല്ലെ ഇതിനുള്ളിൽ ഉള്ളു “
അത്രയും പറയുമ്പോൾ അവന്റെ ഉള്ള് വല്ലാതെ ഇടിക്കുന്നുണ്ടായിരുന്നു , ഒരു ചെറിയ വിറയലും ശരീരമാകെ കടന്നു പിടിച്ചു
“ അയ്യേ എന്തൊക്കെ വൃത്തികേടാ ഈ അലവലാതി പറയുന്നേ ഈശ്വര “
“എന്ത് വൃത്തികേട് ഞാൻ പറഞ്ഞത് സത്യമല്ലേ” അതും പറഞ്ഞ് മറ്റൊരു കുല കൂടി അപ്പു കൊത്തി
“ ആ അത് അപ്പഴല്ലേ അതിന് ഇപ്പഴേ ഇതും ചിന്തിച്ച് നടക്കുകയ … കണ്ട കൂതറ ബുക്കും വായിച്ച് വൃത്തികേടും ചിന്തിച്ച് നടക്കുവാ പട്ടി ..”
അപ്പു ഒന്ന് പൊട്ടിച്ചിരിച്ചു
“ ഞാൻ എന്ത് വൃത്തികേടാ അമ്മു പറഞ്ഞേ എന്റെ പെണ്ണിനോട് ഭാവി കാര്യം പറയുന്നത് വൃത്തികേടാ “
എന്റെ പെണ്ണ് എന്ന് കേട്ടപ്പോൾ അമ്മുവിന് വല്ലാത്തൊരു സന്തോഷം തോന്നി .. അവൾ ഒന്ന് ചിരിച്ചു
“ അതൊക്കെ ഇപ്പഴേ ചിന്തിക്കുന്നത് മോശമാ അപ്പുവേട്ടാ “
“ ഒലക്ക നീ ഈ കത്തി പിടിച്ചേ”
അവൾക്കു നേരെ നീട്ടിയ വാ കത്തി അവൾ വാങ്ങി , അവൻ 2 കുലകളും എടുത്ത് വീട്ടിലേക്ക് നടന്നു. അതിൽ ഒന്ന് ജീപ്പിൽ കൊണ്ട്‌വച്ചു
കുറച്ചു നേരം കൂടി കഴിഞ്ഞപ്പോൾ വത്സലകുഞ്ഞമ്മ എല്ലാവരോടും യാത്ര പറഞ്ഞിറങ്ങി,
അവര്
💬 Comments
View all comments