Chapter Title : ഒരു തുടക്കകാരന്‍റെ കഥ 4
ഞാറ്റുപറമ്പിലെ അവൾ അവനോട് പറഞ്ഞു എനിക് ഒരു മുറചെക്കൻ ഉണ്ട് അവനുമായി വീട്ടുകാർ ചെറുപ്പത്തിലേ കല്യാണം ഉറപ്പിച്ചതാ എന്ന് “
അത് കേട്ടപ്പോൾ ഹരിയുടെ മുഖം വിടർന്നു
അപ്പഴേക്കും അവർ കുളത്തിൽ എത്തിയിരുന്നു, പഴയ മോഡൽ മറപ്പുരയും,
സ്ത്രീകൾക്കും പുരുഷന്മാർക്കും കുളിക്കാൻ വേർതിരിച്ചിട്ടും ഉണ്ടായിരുന്നു .
അപ്പുവും പിള്ളേരും കൽ പടവിൽ ഇരുന്നു, പിള്ളേര് ഡ്രസ് ഊരി അമ്മുവിന് കൊടുത്തിട്ട് കുളത്തിന്റെ കൽ പടവിൽ നിന്ന് കുളിയും കളിയും തുടങ്ങി .
അമ്മു മാറി ഉടുക്കാനുള്ള ഡ്രസ് മാറ്റി വച്ചിട്ട് അലക്കുവാനുള്ളതുമായി വെള്ളത്തിലേക്കിറങ്ങി .
അമ്മു പാവാട സൽപം കയറ്റി കുത്തി തുണികൾ വെള്ളത്തിലേക്ക് ഇട്ടു .
തന്റെ സ്നേഹമതിയായ ഭാവി വധു ഒരു മടിയും ഇല്ലാതെ തന്റെ ഡ്രസ് അലക്കുന്നത് അവന്റെ ഉള്ളിൽ ഒരു പ്രത്തേക ഉന്മേഷം ഉണ്ടാക്കി.
“ തമ്പുരാൻ കുളിക്കുന്നില്ലേ “
“ ഇല്യാലോ .. തുമ്പരട്ടി അലക്കി കഴിഞ്ഞ് നമുക്ക് ഒരുമിച്ചാകാം കുളി “
“ അയ്യ എന്താ ചെക്കന്റെ പൂതി “
“ ഇത് പൂതി മാത്രമല്ല നടക്കാൻ പോകുന്ന കാര്യമാ”
“ഉം .. മോന് നടത്തിച്ചു തരാട്ടോ”
അവനും അവളും ഒന്ന് ചിരിച്ചു
അമ്മു തുണികൾ ഓരോന്നായി എടുത്ത് അലക്കാൻ തുടങ്ങി.
അപ്പു പ്രതീക്ഷിച്ചതുതന്നെ സംഭവിച്ചു , അവൾ കുനിഞ്ഞുനിന്ന് തുണി അലക്കുമ്പോ അവളുടെ ബ്ലൗസിന്റെ കഴുത്തിനിടയിലൂടെ മുലച്ചാൽ അവനു കാണാൻ പറ്റുന്നുണ്ടായിരുന്നു .
നല്ല വെളുത്ത മുലയുടെ തുടക്കഭാഗവും ചാലും അവനെ കണ്ണിമ വെട്ടാതെ അങ്ങനെ പിടിച്ചു നിർത്തി.
അപ്പുവിന്റെ അനക്കമൊന്നും കാണാതെ തല ഉയർത്തി അമ്മു
💬 Comments
View all comments