0%

Chapter Title : ഒരു തുടക്കകാരന്‍റെ കഥ 5

Author : odiyan Read All Parts 915

അങ്ങനാണോ . കാരണം നിങ്ങൾ വളർന്നു അവളൊരു പെണ്ണായി . നിങ്ങൾ ഒരുമിച്ച് നടന്നിട്ടുണ്ട് കെട്ടിപിടിച്ചിട്ടുണ്ട് ഉമ്മ കൊടുത്തിട്ടുണ്ട് . പക്ഷെ പണ്ടത്തെ പോലെ അല്ല ഇപ്പോൾ കാരണം നിങ്ങൾ വളർന്നു. മാറ്റങ്ങളും , മോഹങ്ങളും ഉടലെടുക്കുന്ന പ്രായമാണ് നിങ്ങളുടേത് “

“ഉം…”  “ഉം..”

“ശരീരത്തിലും മനസ്സിലും പല ആഗ്രഹങ്ങളും മോഹങ്ങളും ഉണ്ടാകുന്ന പ്രായം . സ്നേഹത്തിനുപരി ശരീരത്തെ മോഹിക്കുന്ന പ്രായമാണ് ഇപ്പോ നിങ്ങളുടേത് , അവളെക്കാൾ കൂടുതൽ നീ മോഹിക്കാൻ തുടങ്ങും “

അപ്പു ഒരു ഞെട്ടലോടെ കുഞ്ഞമ്മയെ നോക്കി

“ അത് നിങ്ങളുടെ കുഴപ്പമല്ല പ്രായത്തിന്റെതാണ്. പക്ഷെ നിങ്ങൾ തമ്മിൽ തെറ്റായ ഒരു ചിന്തയും ഒരു പ്രവർത്തിയും ഉണ്ടാകരുത് കാരണം നിങ്ങൾ കല്യാണം കഴിച്ചിട്ടില്ല”

“ കുഞ്ഞമ്മേ ഞങ്ങളതിനൊന്നും….”

“ ഞാൻ നിങ്ങളെ 2 പേരെയും കുറ്റപ്പെടുത്തുന്നതല്ല , നിങ്ങളുടെ പ്രായത്തിന്റെതാണ് . ഇന്ന് കുളത്തിൽ വച്ചു നടന്നത് ഞാൻ കണ്ടില്ലന്നാണോ “

അമ്മുവിന് അത് കേട്ടപ്പോൾ ചമ്മൽ വന്നു

“ കുഞ്ഞമ്മേ അത് ഞങ്ങൾ…”

“അപ്പു എനിക് മനസിലാകും... നീ അറിയാതെ തന്നെ നിന്റെ മനസ്സ് പലതും മോഹിച്ച തുടങ്ങും ആദ്യം ചിലപ്പോൾ നിനകത് വേണ്ട എന്നൊക്കെ തോന്നും പക്ഷെ നീ പോലും അറിയാതെ നിന്ടെ ആഗ്രഹത്തിന് നി അടിമപ്പെട്ടുപോലും. ഇവളുടെ ശരീരം കാണണം എന്ന് ഒരു തവണ പോലും ആഗ്രഹിച്ചിട്ടില്ല എന്ന്‌ ഞാൻ പറഞ്ഞാൽ നിനക്കത് എതിർക്കുവാൻ പറ്റുമോ അപ്പു “

അപ്പു ഒന്നും മിണ്ടാതെ തല താഴ്ത്തി നിന്നു

“ അപ്പു നിർബന്ധിച്ചാൽ കൊടുക്കാതിരിക്കാൻ നിനക്കും പറ്റുമോ അമ്മു “

💬 Comments

View all comments