0%

Chapter Title : ഒരു തുടക്കകാരന്‍റെ കഥ 6

Author : odiyan Read All Parts 304

മോള് പേടിക്കണ്ടട്ടോ , വയസ്സാൻ കാലത്ത് അതെങ്ങാനും പണി മുടക്കിയാൽ എന്റെ കൈയും നാക്കും ഉണ്ടല്ലോ ഞാൻ അത് വച്ച് പൊളിക്കും മോളെ “

“ആഹ് ….”

അങ്ങനെ പറഞ്ഞ് അമ്മു അവന്ടെ കവിളിൽ ചെറുതായി അടിച്ചു

“ പറഞ്ഞ് പറഞ്ഞ് നാക്കിന് ലൈസൻസ് ഇല്ലാതയോ , എന്തൊക്കെ വൃത്തികേടാ ഈ പറയുന്നേ “

“വൃത്തികേടോ … കല്യാണം ഒന്ന് കഴിയട്ടെ മോളെ നീ സ്വർഗം കാണും സ്വർഗം “

“ ദേ മതി നിർത്തിക്കെ . മതി നടക്ക് താഴേക്ക് പോകാം “

“ കുറച്ച് കഴിഞ്ഞ് “

“ എന്നാ ഇവിടെ ഇരുന്നോ ഞാൻ പോവ്യാ “

“ ഞാൻ പിന്നെ എന്തിനാ ഇവിടെ ഒറ്റയ്ക്ക് നിക്കണേ ഞാനും വരുവല്ലോ….. “

“ എന്നാ നടക്ക് “

“ നീ ..നടക്ക് “

“ ഉം …. “

“ ഹോ .. എന്നാ ഒരു കുണ്ടിയാ അമ്മു “

“ ദേ … നടന്നേ മുന്നിൽ “

“ഇല്ല .. ഞാനിനി ഒന്നും പറയില്ല “

“ ആ ഒന്നും പറയണ്ട നേരെ മുന്നിൽ നടന്നാ മതി “

അമ്മു അവന്റെ പുറകിൽ ചെന്ന് അവനെ താഴേക്ക് ഉന്തി “

ഉച്ചയൂണും കഴിഞ്ഞ് കുഞ്ചു ചെറിയച്ഛന്ടെ കൂടെ പോയി അമ്മുവിനോട് ചോദിച്ച് ഞാൻ മനുവിനെ കാണാനും പോയി

“ ദാമോദരേട്ട മനു ഇല്ലേ ഇവിടെ “

“ അവനാ ഉസ്കൂളിന്ടെ പറമ്പിലുണ്ടാകും “

“ ആ ശെരി ചേട്ടാ “

അപ്പു സ്കൂൾ ഗ്രൗണ്ടിലേക്ക് നടന്നു

“ ഡാ … “

“ ഓ … നീ ഒക്കെ ഏത് പൂറ്റിൽ പോയി കിടക്കുവായിരുന്നു മൈരേ “

“ നിന്റെ അച്ചീടെ “

“ ഓ നീയും അവിടെ

💬 Comments

View all comments