0%

Chapter Title : ഒരു തുടക്കകാരന്‍റെ കഥ 6

Author : odiyan Read All Parts 307

കൊടുക്കും “

“ ഓ ..”

“ നീ വരുന്നുണ്ടേൽ പോയി കുളിക്ക് “

“ ആ നോക്കട്ടെ മൂഡ് ഉണ്ടേൽ വരാം , എത്രമണിക്കാ പോകുന്നേ “

“ തിന്നാൻ ആയി പോകുന്നതല്ലേ ഒരു 8 മണിക്ക് പോകാം “

“ ആ ഞാൻ പറയാം “

“ ജാനുനേ കാണാൻ കിട്ടുന്നൊരു അവസരം ആയതുകൊണ്ട് അപ്പുവിന് പോകാൻ ഒരു അരസമ്മതം ഉണ്ടായി “

അപ്പു നേരെ അമ്മുവിന്ടെ അടുത്തേക്ക് ചെന്നു

“ നീ കുളിച്ചാ …”

“ ആ … “

“നിന്നോട് ഞാൻ പറഞ്ഞിട്ടുള്ളതല്ലേ ഞാൻ വന്നിട്ട് എന്റെ കൂടെ കുളിച്ചാൽ മതി എന്ന് “

“ അപ്പുവേട്ടൻ ലേറ്റ് ആയതോണ്ട് ഞാൻ കുളിച്ചു “

“ ഭർത്താവ് ലേറ്റ് ആയാൽ വരുന്നത് വരെ കാത്തിരിക്കണം അതാണ് നല്ല ഭാര്യയുടെ ലക്ഷണം “

“ ഓ .. നാളെ മുതൽ ഞാൻ കത്തിരുന്നോളം”

“ നാളെ മുതലല്ല ഇന്ന് മുതൽ നമ്മളിന്ന് അതുകൊണ്ട് നമ്മളിന്ന് ഒരുമിച്ച് കുളിക്കും “

“ അയ്യോ അപ്പുവേട്ടാ പ്ലീസ് ഞാൻ ഒന്ന് കുളിച്ചതാ പ്ലീസ്… ഞാൻ കൂടെ വരുന്നില്ലേ പിന്നെന്നാ പ്ലീസ് “

“ ഹും … എന്ന വാ “

അപ്പുവേകം ഒരു തോർത്തും സോപ്പും എടുത്ത് അപ്പുവിൻടെ കൂടെ കുളത്തിലേക്ക് നടന്നു

“ അമ്മുട്ടീ .. മധുവേട്ടന്ടെ വീട്ടിൽ ഞാൻ പോണോ”

“ പോണേൽ പൊക്കോ “

“ നീ ഇവിടല്ലേ “

“ അയ്യടാ ….. മോനെ അതികം ഒലിപ്പിക്കല്ലേ പോണേൽ പോടാ ചെക്കാ , അവന്ടെ ഒരു സ്നേഹം .”

“ എന്നാ ഞാൻ പോണില്ല “

“ ദേ .. പോകേണ്ടതാണേൽ പോ “

“ ചെറിയച്ഛൻ വരുന്നുണ്ടോന്ന് ചോദിച്ചു “

“ ആ എന്ന

💬 Comments

View all comments