0%

Chapter Title : ഒരു തുടക്കകാരന്‍റെ കഥ 6

Author : odiyan Read All Parts 306

വളഞ്ഞു “

“ ഒന്ന് പോടാ , അതൊക്കെ നല്ല കൊച്ചാ “

“ നീ ഒന്ന് പോടാ 2 ദിവസം അതിനുള്ളിൽ ഞാൻ അവളെക്കൊണ്ട് പറയിപ്പിക്കും ഇഷ്ടം ആണെന്ന് , ഹോ അവളുടെ 2 ആമത്തെ ഇത്ത വന്നിട്ടുണ്ട് എന്നാ മുലയാ മോനെ ചക്ക വലുപ്പമാ “

“ നീ എവിടന്ന് കണ്ടു “

“ ഇന്നലെ അവൾ ടൗണിൽ പോയിട്ട് വരുമ്പോൾ “

“ ഹം “

അങ്ങനെ അവർ ഓരോന്നും സംസാരിച്ച് സമയം സന്ധ്യ ആയി

“ ഡാ ഞാൻ പോട്ടെ “

“ ഇന്നെന്നാ നേരത്തെ “

“ ഒന്നുല്ല കുറെ നേരമായില്ലേ വന്നിട്ട് “

“ നിന്റെ മറ്റേ പെണ്ണ് വന്നിട്ടുണ്ടല്ലേ “

“ ആര് “

“ മറ്റേ ……. അമ്മു “

“ ആ ഉണ്ട് എന്തേ “

“ പോകാനുള്ള തിരക്ക് കണ്ടത് കൊണ്ട് ചോദിച്ചതാ “

“ പോടാ ഞാൻ ഉച്ചയ്ക്കെ വന്നതല്ലേ “

“ ഹാ .. പൊക്കോ .. പൊക്കോ … വീട്ടിൽ ഒരെണ്ണം കൈൽ ഉണ്ടായിട്ട് പോലും തൊടാൻ കഴിവില്ലാത്തവൻ “

“ ഡാ ..ഡാ.. പോടാ “

“ ആ .. വീട് പിടി വീട് പിടി “

അപ്പു വീട്ടിൽ എത്തിയപ്പോൾ ചെറിയച്ഛൻ കുളി കഴിഞ്ഞ് വരുന്നുണ്ടായിരുന്നു

“ ആ ഡാ അപ്പു നീ മധുവിന്റെ വീട്ടിൽ വരുന്നോ “

“ അവിടെ എന്താ “

“ അവിടെ കോരിയിടലാ “

“ കൂറിയിടലോ അതെന്തോന്ന് “

“ അത് അവന്റെ അച്ഛൻ മരിച്ച ദിവസമാണ് ഇന്ന് അവർക്ക് ഭക്ഷണം കൊടുക്കുന്ന ദിവസം “

“ മരിച്ചവർക്കും ഭക്ഷണമോ “

“ ആ ഓരോരോ ചടങ്ങ് .. പരിജയക്കാരെയും ഒക്കെ വിളിച്ച് അവർക്കും

💬 Comments

View all comments