Chapter Title : ഒരു തുടക്കകാരന്റെ കഥ 6
ദിവസമാണ് ഇന്ന് അവർക്ക് ഭക്ഷണം കൊടുക്കുന്ന ദിവസം “
“ മരിച്ചവർക്കും ഭക്ഷണമോ “
“ ആ ഓരോരോ ചടങ്ങ് .. പരിജയക്കാരെയും ഒക്കെ വിളിച്ച് അവർക്കും കൊടുക്കും “
“ ഓ ..”
“ നീ വരുന്നുണ്ടേൽ പോയി കുളിക്ക് “
“ ആ നോക്കട്ടെ മൂഡ് ഉണ്ടേൽ വരാം , എത്രമണിക്കാ പോകുന്നേ “
“ തിന്നാൻ ആയി പോകുന്നതല്ലേ ഒരു 8 മണിക്ക് പോകാം “
“ ആ ഞാൻ പറയാം “
“ ജാനുനേ കാണാൻ കിട്ടുന്നൊരു അവസരം ആയതുകൊണ്ട് അപ്പുവിന് പോകാൻ ഒരു അരസമ്മതം ഉണ്ടായി “
അപ്പു നേരെ അമ്മുവിന്ടെ അടുത്തേക്ക് ചെന്നു
“ നീ കുളിച്ചാ …”
“ ആ … “
“നിന്നോട് ഞാൻ പറഞ്ഞിട്ടുള്ളതല്ലേ ഞാൻ വന്നിട്ട് എന്റെ കൂടെ കുളിച്ചാൽ മതി എന്ന് “
“ അപ്പുവേട്ടൻ ലേറ്റ് ആയതോണ്ട് ഞാൻ കുളിച്ചു “
“ ഭർത്താവ് ലേറ്റ് ആയാൽ വരുന്നത് വരെ കാത്തിരിക്കണം അതാണ് നല്ല ഭാര്യയുടെ ലക്ഷണം “
“ ഓ .. നാളെ മുതൽ ഞാൻ കത്തിരുന്നോളം”
“ നാളെ മുതലല്ല ഇന്ന് മുതൽ നമ്മളിന്ന് അതുകൊണ്ട് നമ്മളിന്ന് ഒരുമിച്ച് കുളിക്കും “
“ അയ്യോ അപ്പുവേട്ടാ പ്ലീസ് ഞാൻ ഒന്ന് കുളിച്ചതാ പ്ലീസ്… ഞാൻ കൂടെ വരുന്നില്ലേ പിന്നെന്നാ പ്ലീസ് “
“ ഹും … എന്ന വാ “
അപ്പുവേകം ഒരു തോർത്തും സോപ്പും എടുത്ത് അപ്പുവിൻടെ കൂടെ കുളത്തിലേക്ക് നടന്നു
“ അമ്മുട്ടീ ..
💬 Comments
View all comments