0%

Chapter Title : ഒരു തുടക്കകാരന്‍റെ കഥ 6

Author : odiyan Read All Parts 893

മധുവേട്ടന്ടെ വീട്ടിൽ ഞാൻ പോണോ”

“ പോണേൽ പൊക്കോ “

“ നീ ഇവിടല്ലേ “

“ അയ്യടാ ….. മോനെ അതികം ഒലിപ്പിക്കല്ലേ പോണേൽ പോടാ ചെക്കാ , അവന്ടെ ഒരു സ്നേഹം .”

“ എന്നാ ഞാൻ പോണില്ല “

“ ദേ .. പോകേണ്ടതാണേൽ പോ “

“ ചെറിയച്ഛൻ വരുന്നുണ്ടോന്ന് ചോദിച്ചു “

“ ആ എന്ന പോ “

“ പോട്ടെ “

“ ആ “

എന്നാ തോർത്തെട് “

“ ന്നാ ..”

“ ഡി അമ്മുട്ടി എന്ടെ ഷഡി കണ്ടാ “

“ തോർത്ത് ഉടുക്കെടാ പട്ടി “

“ ആഹാ … “

അവൻ തോർത്ത് തോളത്തിട്ട് ഷഡി ഒറ്റ താഴ്ത്തൽ

“ അയ്യേ … “

ഇരുട്ടത്ത് ഒന്നും കാണില്ലെങ്കിലും അവൾ പെട്ടന്ന് തിരിഞ്ഞു നിന്നു

“ ഇന്നാ അലക്കിക്കോ “

അവൻ ഷഡി അവളുടെ ചുമലിൽ ഇട്ടു

“ നാണമില്ലാത്ത ജന്തു “

അവൾ ആ ഷഡിയും എടുത്ത് വെള്ളത്തിന്റെ അടുത്ത് പോയി സോപ്പിട്ട് കഴുകി പിഴിഞ്ഞെടുത്തു

അവൻ പതിയെ അവളുടെ അടുത്തേക്ക് ചെന്നു

“അമ്മൂ….”

അവൾ എന്താ എന്ന അർഥത്തിൽ അവനെ നോക്കി

അവൻ ഒറ്റ സെക്കന്റ് കൊണ്ട് അവളെ 2 കൈലും പൊക്കി എടുത്തു

“ അയ്യോ അപ്പുവേട്ടാ ഞാൻ വീഴും “

“ മോളെ നമുക്ക് കുളിക്കാം “

“ അയ്യോ ……. അപ്പുവേട്ടാ വേണ്ട അപ്പുവേട്ടാ പ്ലീസ് അപ്പുവേട്ടാ “

“ വെള്ളത്തിലേക്കിടട്ടെ “

“

💬 Comments

View all comments