0%

Chapter Title : ഒരു തുടക്കകാരന്‍റെ കഥ 6

Author : odiyan Read All Parts 874

നിങ്ങളുടെ കൈൽ ഉള്ളതൊക്കെ അവിടെത്തന്നെ വച്ചേക്ക് അതൊന്നും എടുക്കാൻ നോക്കണ്ടാ . ആ പോയി കിടന്നുറങ്ങാൻ നോക്ക് സമയം കുറെ ആയില്ലേ “

എല്ലാവരും ഓരോരോ റൂമുകളിലേക്ക് പോയി

അമ്മു കുറച്ച് കഴിഞ്ഞപ്പോൾ എന്റെ മുറിയിലേക്ക് കയറി വന്നു

“ അപ്പുവേട്ടാ … “

“ എന്നതാടി പെണ്ണേ “

“ ഇന്ന് നമുക്ക് വർത്തമാനം പറഞ്ഞിരിക്കാം നാളെ ലീവല്ലേ “

“ എനിക്കിന്ന് പണി ആക്കും പെണ്ണ് “

“ അയ്യടാ പോ “

“ ചേച്ചി ഉറങ്ങാം “

“ ആ കുഞ്ചു നീ പോയി കിടന്നോ ഞാൻ കുറച്ച് കഴിഞ്ഞേ വരുന്നുള്ളൂ .. ഞങ്ങൾ കുറച്ച് നേരം വർത്തമാനം പറഞ്ഞ് ഇരിക്കട്ടെ “

“ ഓ ശെരി GOOD NIGHT “

“ GOOD NIGHT “

“ ഹാ ഇനി പറ കൊമ്മു “

“ പോടാ കൊപ്പു…. ഹാ ഹഹാ നല്ല പേര് കൊപ്പു “

“ നീ പൊടി ചക്കക്കുരു “

“ കൊപ്പൂ … കൊപ്പൂ “

“ പൊടി പാട്ടി ….ടി ഇന്നലെ രാത്രി എന്താ നിനക്ക് സംഭവിച്ചേ”

“എന്ത് സംഭവിച്ചു ഒന്നും സംഭവിച്ചില്ലലോ “

“ഏ … ഇന്നലെ … അയ്യോ അപ്പുവേട്ടാ എന്നെ ഒന്ന് മുറിയിൽ കൊണ്ടേ കിടത്തുമോ എന്ന് പറഞ്ഞത് ഓർമയില്ലേ “

“ ഏയ്‌ ഞാൻ ഓർക്കുന്നില്ല “

“ തമാശ കള അമ്മു പറ എന്താ സംഭവിച്ചേ”

“ അതോ ….”

“ആ …. “

“ അത്

💬 Comments

View all comments