Chapter Title : ഒരു തുടക്കകാരന്‍റെ കഥ 10
ഒരു സൈഡിലും കുഞ്ചുവും അതുല്യ മോളും മറ്റേ സൈഡിലും ഇരുന്നു .
അമ്മു എന്റെ വലം കൈൽ ചുറ്റി പിടിച്ച് തോളിൽ തല ചായിച്ചു . കുഞ്ഞമ്മ ഓരോരോ കാര്യങ്ങൾ സംസാരിച്ചുകൊണ്ടിരുന്നു ഞങ്ങളോട് .
പോകുന്ന വഴിയിലെല്ലാം അമ്മു എന്നോട് കൂടുതൽ പറ്റി ചേർന്നിരുന്നു , എന്റെ വലം കൈൽ ചുറ്റി പിടിച്ചിരുന്നു .
ഇടയ്ക്ക് ചെറിയച്ഛൻ ഒരു ബേക്കറിയിൽനിന്നും വീട്ടിലേക്കും വണ്ടിയിൽ നിന്നു കഴിക്കാനും കുറച്ച് പലഹാരങ്ങൾ വാങ്ങി. വീണ്ടും യാത്ര തുടർന്നപ്പോൾ കുഞ്ഞമ്മ മസാല കടലയുടെ പൊതി പൊട്ടിച്ചു.
കുറച്ച് എടുത്തിട്ട് പുറകിലേക്ക് കൈമാറി .
“അമ്മൂട്ടി , കടല വേണ്ടേ “
“ എനിക്ക് വേണ്ട “
ഞാൻ കുറച്ച് കൈൽ എടുത്തിട്ട് കൂട് കുഞ്ചുവിന്റെ കൈൽ കൊടുത്തു . എന്റെ ഇടത് കൈൽ പിടിച്ച് വലത് കൈ കൊണ്ട് ഒരു കടല എടുത്ത് ഞാൻ അമ്മുവിന്റെ ചുണ്ടറ്റത് വച്ചു .
അവൾ ആദ്യം ഒന്ന് മടിച്ചെങ്കിലും ആ ഇളം ചുണ്ടുകൾ തുറന്ന് എന്റെ വിരലുകൾക്കിടയിൽ ഇരുന്ന കടലയ്ക്കായി എന്റെ തള്ള വിരലും ചൂണ്ടുവിരലും ആ മൃദുലമായ ചുണ്ടുകൾക്കിടയിലാക്കി .
ഞാൻ ആ കടലയെ അവളുടെ പല്ലിൻടെയും ചുണ്ടിന്റെയും ഇടയിലേക്ക് തള്ളി കൊടുത്തു. അവൾ എന്റെ വിരലുകൾ ഉൾപ്പടെ ചുണ്ടുകൊണ്ട് പതിയെ തടവി , ആ കടല കഴിച്ചു .
എന്റെ വിരലുകൾക്ക് ആദ്യം ഒരു ചൂടും പിന്നെ ഒരു തണുപ്പും അനുഭവപ്പെട്ടു . അതെന്റെ ഉള്ളിലൊരു കുളിര് ഉണർത്തി . ഞാൻ വീണ്ടും ഒരു കടല വൽക്കായി നീട്ടി .
അവൾ
💬 Comments
View all comments