Chapter Title : ഒരുനാൾ ... ഒരു കനവ് [മന്ദന്‍ രാജാ]
ഡ്രെസ്സിൽ നടക്കുന്ന മൂന്നാറിലും ആളുകൾ സാജിതയെ തുറിച്ചു നോക്കുന്നുണ്ടായിരുന്നു . അതവളുടെ മുഖത്തെ കുട്ടിത്തവും എന്നാൽ മാദകമായ ശരീരവും കണ്ടിട്ടാവും എന്നയാൾക്ക് തോന്നി .
''അങ്കിളേ ... ഇതുപിടിച്ചെ . ഡ്രസ്സ് മേടിക്കാൻ "'' അവൾ ബാഗ് തുറന്ന് അഞ്ഞൂറിന്റെ മൂന്നാലു നോട്ട് എടുത്തു നീട്ടി .
"' മോളെ ..നീ ആ കാണുന്ന കടയിൽ നിന്ന് വാങ്ങാമോ .ആ സമയം കൊണ്ട് ഞാൻ വീട്ടിലേക്കുള്ള കുറച്ചു സാധനങ്ങൾ വാങ്ങട്ടെ .എന്നിട്ട് എന്തേലും പെട്ടന്ന് കഴിച്ചാൽ
ആ ബസിനു തന്നെ പോകാം "'
''അങ്കിളേ ഞാൻ .. തന്നെ ..അങ്കിളൂടെ വരാമോ '' സാജിതയൊന്ന് പരുങ്ങി
"'മോളെ ..എനിക്ക് ഇതൊന്നുമറിയില്ല . മോള് ചെന്നിട്ട് വാ . അല്ലേൽ സമയവും പോകും "'
''ശെരി ..."'സാജിതയുടെ മുഖമൊന്ന് വാടിയെങ്കിലും അവൾ ഡേവിഡ് കാണിച്ചു തന്ന കടയിലേക്ക് കയറി .
ഷോപ്പിൽ നിന്ന് ആവശ്യം വേണ്ടുന്ന സാധനങ്ങൾ വാങ്ങിച്ചു തിരിഞ്ഞതെ പുറകിൽ സാജിതയെ കണ്ട് അയാൾ അമ്പരന്നു
'"'ഇത്ര വേഗമോ ..പെണ്ണുങ്ങൾ ഷോപ്പിംഗിന് പത്തുമിനിറ്റ് പോലും എടുക്കാത്തത് അത്ഭുതം തന്നെ "'
"'ഞാൻ പറഞ്ഞതല്ലേ അങ്കിളിനോട് വരാൻ . എനിക്കിതൊന്നും ശീലമില്ല . തന്നേ ഞാൻ പിടിക്കാം :""സാജിത ഒരു കവർ കൈനീട്ടിവാങ്ങി .
"' അങ്കിളേ വിശക്കുന്നില്ലേ ? ബിരിയാണി കഴിക്കാനുള്ള സമയമുണ്ടോ . "'
"' മോൾക്ക് വേണോ ?'''
"'എനിക്ക് വേണോന്നില്ല . ഞാൻ കാരണം അങ്കിൾ വിശന്നിരിക്കണ്ട .അടുത്ത ബസിനാണേലും പോകാം "''
"' ഹേ .. ബസ് നിർത്തിയിട്ടിരിക്കുന്നതിന് അടുത്തൊരു ചെറിയ ചായക്കട കണ്ടില്ലേ ? അവിടെ നല്ല ബജിയും ചമ്മന്തിയും കിട്ടും . പിന്നെ നല്ല മൂന്നാർ ഫാക്റ്ററി ഫ്രഷ് തേയില കൊണ്ടുള്ള ചൂട് ചായേം ""
"'ബജിയോ ..അതെന്താ ?'''
"'' ബജി കേട്ടിട്ടില്ലേ ..അയ്യേ .. കഷ്ടം ""
"'ഇല്ല അങ്കിളേ . ഒരുമാതിരിപ്പെട്ടതോന്നും ഞാൻ കഴിച്ചിട്ടില്ല . നെയ്‌ച്ചോറ് ബിരിയാണി ഉപ്പുമാവ് ചപ്പാത്തി അങ്ങനെയൊക്കെ "'' അവളുടെ മുഖം വാടി
""ബാ സീറ്റ് പിടിച്ചിട്ട് കഴിക്കാം '''
ഡേവിഡ് പറഞ്ഞപ്പോൾ സാജിതയും അയാൾക്ക് ബസിലേക്ക് കയറി
""' അങ്കിളേ ..എന്റെ കൂടെയിരിക്ക് ""
അവൾ സീറ്റിൽ കവറും വെച്ചപ്പോളതിന് പുറകിലെ സീറ്റിൽ കവറുകൾ വെച്ച ഡേവിഡിനോടവൾ പറഞ്ഞു
""' അത് ലേഡീസ് സീറ്റാണ് മോളെ .അവിടെയിരുന്നാൽ ലേഡീസ് വന്നാൽ എന്നെ
💬 Comments
View all comments