Chapter Title : പാലപ്പൂവ് [അയ്യപ്പൻ നായർ]
അത് അതുലിന് ഇപ്പോ ബോദ്യമയില്ലെ..
" ആം മനസിലായി.... അല്ല എന്റെ പേര് എങ്ങനെ അറിയാം..
"എനിക്ക് എല്ലാം അറിയാം . അതുൽ ഇപ്പോ അനുഭവിക്കുന്നത് ഒന്നും നിന്റെ പ്രശനം കൊണ്ട് അല്ല. നിന്റെ അമ്മയുടെ സഹോദരൻ മരിച്ചത് നിന്റെ ജന്മം കൊണ്ടല്ല. അവൻ മദ്യപിച്ചു ബൈക്ക് ഓടിച്ചത് കൊണ്ടാണ്. ഇനി നിനക്ക് അങ്ങോട്ട് നല്ല സമയം ആണ് എല്ലാവരും നിന്നെ അംഗീകരിക്കുന്ന കാലം വരും. നീ അതിന് വേണ്ടി ക്ഷേമയോടെ കത്തിരിക്കുക.. ഇത് കേട്ടപ്പോൾ തന്നെ ഞാൻ ഹാപ്പി ആയി.
" അല്ല യെക്ഷിയുടെ പേര് എന്താ. എങ്ങനെയാ മരിച്ചേ. എല്ലാ ദിവസവും രാത്രി ഇവിടെ ഉണ്ടാകുവോ. ഞാൻ വന്നാൽ എന്നോട് കൂട്ടുകൂടവൊ" അവൾ ചെറുതായി ഒന്ന് ചിരിച്ചു.
എന്നിട്ട് എന്റെ അടുത്തായി വന്നിരുന്നു. എന്നിട്ട് പറഞ്ഞു തുടങ്ങി
"എന്റെ പേര് യാമിനി. 200 കൊല്ലങ്ങൾക്ക് മുൻപ് അന്നത്തെ ഇവിടുത്തെ വലിയ തറവാട്ടിലെ ഒരു ജോലിക്കാരിയായിരുന്നു ഞാൻ. ആ തറവാട്ടിലെ തന്നേ കുറേ കാരണവന്മാർ എന്നെ പീഡിപ്പിക്കാൻ ശ്രെമിച്ചു.
അവരെ എതിർക്കുനതിനിടയിൽ ആരോ ഒരാൾ എന്റെ തലക് പുറകിൽ അടിച് എന്നെ കൊന്നു.. മൂന്ന് നാളുകൾക്ക് ശേഷം ഞാൻ യക്ഷിയായി പുനർജനിച്ചു. അവരെ വകവരുത്തി. പക്ഷെ അതുകൊണ്ട് ഞാൻ അടങിയില്ല. ഈ നാട്ടിലെ സാദാരണക്കാരായ മനുഷ്യരെ ഞാൻ കൊന്നോടുക്കുവാൻ തുടങ്ങി.
അങ്ങനെ നാട്ടുരാജാവ് അന്നത്തെ മഹാ മന്ത്രികൻ ആരുന്ന ചെമ്പങ്കോട്ടില്ലാതെ നാരായണൻ തന്ത്രികളെ കൊണ്ടു വന്ന് എന്നെ ബന്ധിച്ചു. ഈ പാലായിൽ തളച്ചു. ഞാൻ കരഞ്ഞു മാപ്പ് അപേക്ഷിച്ച കൊണ്ട് മാസത്തിൽ കറുത്ത വാവിന് ശേഷം ഉള്ള ഏഴ് ദിവസം എനിക് ഈ സ്ഥലത്ത് മാത്രം ആയി സ്വൈര്യ വിഹാരം നടത്താം.
ഇന്നാണ് കറുത്ത വാവ്. ഇനി ഏഴ് ദിവസം രാത്രികളിൽ ഞാൻ ഇവിടെ ഉണ്ടാകും.ഇനി ഞാൻ മനുഷ്യ രക്തം സേവിചാൽ തീ പിടിച്ചു വെന്തുരകി ആയിരം വർഷങ്ങൾ ജീവിക്കേണ്ടി വരും. അങ്ങനെ ആണ് എന്നെ ബന്ധിച്ചിരിക്കുന്നത്. അതുലിന് കറുത്ത വാവ് തൊട്ട് എഴ് ദിവസം എന്നും ഇവിടെ വരാം.
ഞാൻ ഒരു കൂട്ടുകാരിയെ പോലെ ഇവിടെ കാണും..ഞങ്ങൾ കുറേ നേരം അവിടെ ഇരുന്ന് വർത്തമാനങ്ങൾ ഒകെ പറഞ്ഞു സമയം ചിലവഴിച്ചു. സൂര്യൻ ഉദിക്കാൻ സമയം ആകാറായപ്പോൾ നാളെ കാണം എന്ന ഉറപ്പിന്മേൽ ഞങ്ങൾ പിരിഞ്ഞു..
വീട്ടിൽ ചെന്ന പാടെ ഞാൻ ഉറങ്ങി. രാവിലെ താമസിച്ചാണ് എണീറ്റത്. എത്രയും പെട്ടന്ന്
💬 Comments
View all comments